ഓണക്കളി 5 [മിക്കി]

Posted by

പതറുന്ന ശബ്ദത്തിൽ അഭി അജിയോട് പറഞ്ഞു,,, അവൻ നന്നായി ഭയക്കുന്നുണ്ടായിരുന്നു,, ഞാനും അജിയും എന്തിനിവിടെ വന്നു എന്ന കാര്യത്തിൽ അവനിപ്പഴും ഒരെത്തും പിടിയും കിട്ടിയിരുന്നില്ല..

““ഞങ്ങൾ പോയേക്കാം.! അല്ലേലും തിരിച്ച് പോകാൻ തന്നെയ ഞങ്ങൾ വന്നത്,, പക്ഷെ അതിന് മുൻപ് നി ഇതൊന്ന് കാണ്””

എന്ന് പറഞ്ഞ് ഫോൺ കയ്യിലെടുത്ത അജി ഫോണിലെ റെക്കോഡ് ചെയ്ത വീഡിയൊ അഭിയേയും ആ സ്ത്രീയേയും കാണിച്ചു,,,, അത് കണ്ട് ഞെട്ടിപോയ അഭി.

““അയ്യൊ ചേട്ട.. ചതിക്കല്ലെ.! നിങ്ങൾക്ക് ഞാൻ എന്തുവേണേലും തരാം.. ആ വീഡിയോ ഡിലീറ്റ് ചെയ്ത് കള.! പ്ലീസ് ചേട്ടാ.! എന്റെ അച്ഛൻ ഇതറിഞ്ഞാൽ എന്നെ ജീവനോടെ കത്തിക്കും.! ദയവ് ചെയ്ത് ഈ വീഡിയോ ഡിലീറ്റ് ചെയ്.! പ്ലീസ് ചേട്ട.””

അജിയുടെ അടുത്തേക്കുവന്ന അഭി തൊഴുകയ്യോടെ അജിയുടെ മുന്നിൽ നിന്ന് കെഞ്ചാൻ തുടങ്ങി,,,, അതേ സമയം അജിയുടെ ഫോണിൽ ആ വീഡിയൊ കണ്ട ആ സ്ത്രീ സാരിത്തുമ്പ് വായിൽ പൊത്തിപിടിച്ച് നിന്നുകൊണ്ട് ഏങ്ങലടിച്ച് കരയാൻ തുടങ്ങി,,, അവൾ ഏങ്ങിയേങ്ങി കരയുമ്പോൾ അവളുടെ രണ്ട് മുലകുടങ്ങളും നന്നായി തുള്ളി കുലുങ്ങുന്നുണ്ടായിരുന്നു…

അതേസമയം അഭിയുടെ അടുത്തേക്ക് നീങ്ങി നിന്ന അജി…

““പന്ന പൂറിമോനെ.! നി രാവിലെ വീട്ടിൽ വന്ന് പ്രിയമോളോട് എന്തൊക്കെയാട പറഞ്ഞിട്ടുപോയെ.? ഞങ്ങളതൊന്നും അറിയില്ലാന്ന് നി കരുതി.! അല്ലേടാ മൈരെ.?’”

ഒരു ഇടിമുഴക്കംപോലെ അജി അത് പറഞ്ഞ് നിർത്തിയതും അഭി പേടിച്ച് നിന്ന് വിറയ്ക്കാൻ തുടങ്ങി,,, ആ സ്ത്രീയുടെ അവസ്ഥയും മറിച്ചായിരുന്നില്ല,,.. അതേസമയം താൻ രാവിലെ പ്രിയയോട് സംസാരിച്ച കാര്യങ്ങളൊക്കെ പ്രിയ പറഞ്ഞ് ഞങ്ങൾ അറിഞ്ഞെന്നും അവന് ഇതിനോടകം മനസ്സിലായി,,,

Leave a Reply

Your email address will not be published. Required fields are marked *