ഞാൻ സ്റ്റെപ്പുകയറി സ്റ്റെപ്പിന്റെ പാതി എത്തിയതും..
“അഹ്.. അഹ്.. ഊഹുഹുഹ്ഹു..അഹ്”
മുകളിലുള്ള ഏതോ ഒരു മുറിയിൽ നിന്നും എന്തൊക്കെയോ സീൽക്കാരങ്ങളും, ഞരക്കങ്ങളും, മൂളലുകളും കേൾക്കാൻ തുടങ്ങി,,, ആ ശബ്ദം കേട്ടപ്പോൾതന്നെ എനിക്ക് കാര്യം എന്താണെന്ന് മനസ്സിലായി.. ഞാൻ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞ് സ്റ്റെപ്പിറങ്ങി അജിയുടെ അടുത്തേക്ക് ചെന്നു.. ഞാൻ അവന്റെ അടുത്തെത്തിയപ്പോൾ അവൻ എന്തൊ പറയാൻ തുടങ്ങിയതും ഞാനവന്റെ വായ പൊത്തി പിടിച്ചുകൊണ്ട്.. ““മിണ്ടല്ല്… മിണ്ടല്ല്”” എന്ന് ചെറുകെ പറഞ്ഞു..
എന്റെ പിന്നാലെ വാ’” എന്ന് കൈകൊണ്ട് ആംഗ്യം കാട്ടിയ സേഷം ഞാൻ വീണ്ടും പതിയെ സ്റ്റെപ്പിന്റെ അടുത്തേക്ക് നടന്നു,,,, എന്റെ പിന്നാലെ അജിയും,,, സ്റ്റെപ്പിന്റെ അടുത്തെത്തിയതും ഞാനും അജിയും ഒരുമിച്ച് മുകളിലേക്ക് കയറി, സ്റ്റെപ്പിന്റെ പാതി എത്തിയപ്പോൾ തന്നെ മുറിക്കുള്ളിൽ നിന്നും വരുന്ന ശബ്ദം കേട്ട് അജിക്കും കാര്യങ്ങൾ ഏകദേശം മനസ്സിലായി..
ഞങ്ങൾ മുകളിൽ എത്തിയതും സീൽക്കാര ശബ്ദമുയരുന്ന ആ റൂം ഏതാണെന്ന് ഞങ്ങൾ മനസ്സിലാക്കി,, ഞാനും അജിയും പതിയെ ആ റൂമിന്റെ അടുത്തേക്ക് നടന്നു,, റൂമിന്റെ ഡോർ അടഞ്ഞ് കിടക്കുകയായിരുന്നു, ഞാൻ അജിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം ഡോറിന്റെ ലോക്ക് ഹാൻഡിലിൽ പിടിച്ച് ശബ്ദമുണ്ടാക്കാതെ പതിയെ ഉള്ളിലേക്ക് തുറന്നു,.. ഡോർ ഉള്ളിലേക്ക് സ്വല്പം തുറന്നതും ആ റൂമിൽ നിന്നും ഉയരുന്ന ശബ്ദം വളരെ വെക്തമായി ഞങ്ങളുടെ കാതുകളിലേക്ക് എത്താൻ തുടങ്ങി…