ജെസ്സി മിസ്സ് 8 [ദുഷ്യന്തൻ]

Posted by

കണ്ണൻ: ഊമ്പിച്ചല്ലോ… എന്ന നീ വീടിൻ്റെ താക്കോൽ ഇങ്ങ് താ. ഞാൻ ഒന്ന് പോയി ഫ്രഷ് ആവട്ടെ.

മിസ്സ് ഒരു ചായയും കൊണ്ട് വന്നു. മുഖത്തെ ഞെട്ടലോക്കെ മാറിയിട്ട് ഇപ്പൊ ഒരു ചിരി മുഖത്ത് കാട്ടികൊണ്ട് കണ്ണൻ ചേട്ടന് ചായ നീട്ടി.

കണ്ണൻ: ചായയോ. ? സത്യത്തിൽ ഞാൻ ചായ കുടിക്കാറില്ല. പിന്നെ ഈ സമയത്ത് തീരെ ഇല്ല.

ഞാൻ: അതെന്ത്….. പുതിയ ശീലം ഒക്കെ ആയി അല്ലെ. എന്തായാലും ഇപ്പൊ ഇത് കുടിക്ക് അല്ലേൽ മിസ്സിനു വിഷമം ആകും.

കണ്ണൻചേട്ടൻ എന്നെയും മിസ്സിനെയും ഒന്ന് നോക്കിയിട്ട് ചായ എടുത്തു. ഒന്ന് ചുണ്ടോട് ചേർത്ത് കുടിച്ചിട്ട് താക്കോലിൻ്റെ കാര്യം പറഞ്ഞു.
മിസ്സ് കെട്ട ഉടനെ ഒന്ന് തലയാട്ടിയിട്ട് റൂമിലേക്ക് പോയി.

കണ്ണൻ: എൻ്റെ മോനേ.. ഇതാണോ ടാ നിൻ്റെ മിസ്സ്.. എന്ത് ഫിഗർ ആടാ.

ഞാൻ: ദേ… തൻ്റെ ഈ സ്വഭാവം ഇങ്ങോട്ട് മാത്രം വേണ്ട. ഇതേ എന്നെ പഠിപ്പിക്കുന്ന ടീച്ചർ ആണ്. അത്കൊണ്ട് ദയവ് ചെയ്ത് അലമ്പാക്കല്ലെ..

കണ്ണൻ: ടാ ആദി.. നീ വല്യ പുണ്യാളൻ ആവല്ലേ. കൊറച്ച് നാള് നിന്നെ കണ്ടില്ലെന്ന് വെച്ച് നിൻ്റെ കൊഴിത്തരം ഒന്നും ഞാൻ അങ്ങോട്ട് മറന്നെന്ന് കരുതണ്ട. നീ എന്നെക്കാൾ വല്യ ഉടായിപ്പാണെന്ന് എനിക്കും അറിയാം നിനക്കും അറിയാം.

ഞാൻ: ആയിക്കോട്ടെ.. പക്ഷേ മിസ്സിനേ വിട്ടേക്ക്. ഇത് എൻ്റെ അപേക്ഷയാണ്.. പ്ലീസ്..

പിനെയും ഒരുപാട് കര്യങ്ങൾ സംസാരിച്ചു. പലപ്പോഴും ജെസ്സി ഒരു സംസാര വിഷയമായി. അപ്പോഴെല്ലാം ഞാൻ നല്ലപ്പിള്ള ചമഞ്ഞ് നിന്നതല്ലാതെ ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ ചേട്ടന് എന്തൊക്കെയോ സംശയമൊണ്ട്. തികച്ചും സ്വഭാവികം. തൻ്റെ ശിഷ്യനിൽ പൂർണ വിശ്വാസമുള്ള ഗുരുവാണ് ചേട്ടൻ.

Leave a Reply

Your email address will not be published. Required fields are marked *