ഭദ്രേടത്തിയും ഉണ്ണിമോളും 1
Bhadredathiyum Unnimolum Part 1 | Author : Vinayan
ഡ്യൂട്ടി കഴിഞ്ഞു കമ്പനി ബസ്സിൽ റൂമി ലെക്കുള്ള മടൽകയാത്രയിൽ പുറകിലെ സൈഡ് സീറ്റിൽ ഇരുന്ന ദേവൻ നാട്ടിലുള്ള ഭാര്യ ദിവ്യയെ കുറിച്ച് ഓർത്തു ………. അവ ളുടെ അടുത്ത ചെക്കപ്പ് നാളെ ആണെന്നാണ് ഡോക്ടർ പറഞ്ഞത് പേടിക്കാൻ ഒന്നും ഇല്ലെ ന്നാണ് ഡോക്‌ടർ പറഞ്ഞത് ……….
. എന്നാലും അവന് ഒരു ടെൻഷൻ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ദിവ്യ ഗർഭിണി ആയത് അത് കൊണ്ടുള്ള ടെൻഷ നാണ് അവന് ……… തുടക്കം മുതലേ നാട്ടിൽ അറിയപ്പെടുന്ന നല്ലൊരു ഗൈനക്കോളജി സ്റ്റിന്റെ പരിചരണം ദിവ്യക്ക് കിട്ടിയിരുന്നു …….. അടുത്ത ആഴ്ചയിലാണ് ദിവ്യയുടെ വയറ്റ് പൊ ങ്കാല അത് കഴിഞ്ഞ് ദിവ്യയെ അവളുടെ വീട്ടി ലേക്ക് കൂട്ടി കൊണ്ട് പോകും എന്ന് പറഞ്ഞിരുന്നു ………..
. ദിവസവും ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എ ത്തിയ ശേഷം അവൻ ദിവ്യയെ വിളിക്കും കാ ര്യങ്ങൾ ചോതിച് അറിയും ………. ഡെലി വറി ക്കു ഇനി മൂന്നു മാസം കൂടി ഉണ്ടെ ന്നാണ് ഇന്നലെ അവൾ പറഞ്ഞത് അങ്ങനെ എങ്കിൽ ഈമാസം തന്നെ ലീവിന് അപേക്ഷിക്കണം ……
——————————————————————–
. നാട്ടിൽ അത്യാവശ്യം ഭൂസ്വത്തുള്ള ഒരു തറവാട് ആയിരുന്നു ശ്രീധര കുറുപ്പിന്റെത് അ വരുടെ എട്ടു മക്കളിൽ ഏട്ടാമത്തെ പുത്രൻ ആയിരുന്നു ദേവൻ …………. രണ്ടു വർഷം ഇടവിട്ട് ഏഴ് മക്കളെ പ്രസവിച്ച ശേഷം പിന്നെ
ആറു വർഷത്തിന് ശേഷമാ ണ് ദേവകി അമ്മ രേമേശനെ ഗർഭം ധരിച്ചത് രേമേശനെ പ്രസവിച്ചു രണ്ടു വർഷം കഴിഞ്ഞ പ്പോൾ ദേവകി അമ്മ മരിച്ചു ………. അപ്പോൾ മൂത്ത മകൻ അനന്ദന് വയസ് ഇരുപത്തി രണ്ട് ദേവകി അമ്മയുടെ മരണ ശേഷം അനന്ദൻ പഠിപ്പ് നിർത്തി അച്ഛനെ സഹായിച് വീട്ടു കാര്യത്തിലും കൃഷിയിലും ശ്രദ്ദിക്കാൻ തുടങ്ങി………