‘ പരാതി പറഞ്ഞിട്ട് എന്തിനാ . . നിങ്ങളെ ഇങ്ങനെ കാണുന്നതാ ഇപ്പോൾ എനിക്കിഷ്ടം .. ‘ ഉഷ കളിയാക്കി പറഞ്ഞു ഒരു നൈറ്റി എടുത്തിട്ട് പുറത്തിറങ്ങി ..
ഉണങ്ങി പാറിയ മുടിയിൽ വാടിയ മുല്ലപ്പൂ ചൂടിയ അവളെ ആ നൈറ്റിയിൽ കാണാൻ ഒരു റെഡ് സ്ട്രീറ്റ് വേശ്യയെ പോലെ ഉണ്ട് ..
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാവിലെ അഞ്ജു ഉഷയെ അന്വേഷിച്ചു വന്നു .. അമ്മയോടൊപ്പം അടുക്കളയിൽ നിന്ന ഉഷയെ വിളിച്ചു അവൾ മാറ്റി നിർത്തിയിട്ടു പറഞ്ഞു
‘ചേച്ചി , അടുത്ത ആഴ്ച എന്നെ പെണ്ണുകാണാൻ വരും .. ‘
‘എടി പെണ്ണെ, കോളടിച്ചല്ലോ , അവസാനം ശരിയായോ എല്ലാം ? ‘
‘അങ്ങനെ ഒന്നും അറിയില്ലേച്ചി , ഇതുവരെ എല്ലാം ശരിയായിട്ടുണ്ട് ..’
‘നിനക്കിഷ്ടപെട്ടില്ലേ ? എവിടെ ഉള്ളതാ ? എന്താ ജോലി?’
‘കുഴപ്പില്ലേച്ചി .. കൊച്ചിയിൽ തന്നെ ..’
‘കാണാൻ എങ്ങനാ ചെക്കൻ , ചുള്ളനാണോ .. ‘
അഞ്ജു ഫോട്ടോ കാട്ടിക്കൊടുത്തു . . ‘കൊള്ളാം അഞ്ജുവിനു മാച്ച് ആണ് ..’
ഉഷ ഓർത്തു . .
‘കള്ളി ഇനിയപ്പോൾ അടിച്ചുപൊളിക്കാല്ലോ . . ‘
‘പോ ഉഷേച്ചി , അവർ സൺഡേ വരും , എന്റെ കൂടെ വരില്ലേ , പേടിയാവുന്നു . . ‘
‘പേടിക്കാതെ ഇരിക്ക് പെണ്ണെ , . ‘ അഞ്ചുവിനെ നുള്ളിക്കൊണ്ടു ഉഷ പറഞ്ഞു .
അടുത്ത ഞായറാഴ്ച രാവിലെ തന്നെ അഞ്ചുവിനെ തിരഞ്ഞു ഇറങ്ങിയ ഉഷ
കണ്ടത് ഷർട്ട് ഇടാതെ നിൽക്കുന്ന സോനുവിനെ ആണ് ..ഒരു ഷോർട്സ് മാത്രമാണ് വേഷം .
ഇരുനിറം ആണ് സോനുവിന് . . മെലിഞ്ഞ ശരീരം. ആണെങ്കിലും ഉറച്ചതാണ് . ആകാരമൊത്ത മസിൽ ഒക്കെ ആരെയും ആകർഷിക്കാൻ പോന്നതാണ്.
എന്തോ അടുക്കി വെക്കുന്ന പണിയിൽ ആണ് .. വിയർത്തു നിൽക്കുന്ന സോനുവിനെ കണ്ടമാത്രയിൽ തന്നെ ഉഷയിൽ ചെറിയ ഒരു തരിപ്പ് ഉണ്ടായി കാലിലെയും നെഞ്ചിലേയും വിയർപ്പു കുഴഞ്ഞ രോമങ്ങൾ കണ്ടു അവൾ ഒന്നു നിന്നു . . . പരസ്പരം പുഞ്ചിരി പകർന്ന് ഉഷ അകത്തേക്ക് കയറി .