Obsession with Jenni 2 [Liam Durairaj]

Posted by

മരിയ :എവടെ പോകുവാ..

 

ഫിജോ :കുളിക്കട്ടെ…

 

അവളുടെ കവിളിൽ ഒന്നും തഴുകി…ഞാൻ നടന്നു…

 

മരിയ :ഈ വെളുപ്പാൻ കാലത്തോ..ഞാൻ കിടക്കുവാ പിള്ളരെ സ്കൂ‌ളിൽ വിടാൻ ഉള്ളത് ആണ്…

 

ഫിജോ :ലീവ് എടുക്കാൻ പറഞ്ഞതോ…

 

മരിയ : ചേട്ടായി പോകണ്ട പിള്ളേർ പോട്ടെ…

 

ഫിജോ :ഈ ഭ്രാന്തി…

 

ഞാൻ ബാത്റൂമിൽ പോയി ഷവർ ഓൺ ആക്കി കുറെ നേരം നിന്നും…

 

അന്നയുടെ നഖം കൊണ്ട് വരച്ച പാടുകൾ…അതിൽ വെള്ളം വിഴുബോൾ ഉള്ള വേദന…പച്ച ഇരുമ്പു എന്റെ ദേഹത്ത് കുത്തി കേറിയപ്പോൾ പോലും…ഞാൻ അനുഭവിച്ചിട്ട് ഇല്ല…

 

ഒരിക്കലും എന്റെ സുഖത്തിനും വേണ്ടി.. ഞാൻ അവളെ ഭോഗിച്ചിട്ടില്ല…ഇനി ഉണ്ടാകാനും പോകുന്നില്ല..

 

 

തുടരും…

 

ഫിജോ നായകൻ ആണെന്നും ഞാൻ ഒരിക്കലും പറയില്ല…ഈ കഥയുടെ അവസാനം നിങ്ങൾക്കും തീരുമാനിക്കാം…

 

ഒരുവന്റെ പ്രണയവും.. പ്രതികാരവും…

 

കൂടുതൽ പ്രേതിക്ഷ വെക്കരുത്..

Leave a Reply

Your email address will not be published. Required fields are marked *