കാമമോഹിതം 2 [ഗന്ധർവ്വൻ]

Posted by

കാമമോഹിതം 2

Kaamamohitham Part 2 | Author : Gandharvan

[ Previous Part ] [ www.kkstories.com]


 

കണ്ണൻ ഡ്രെസ്സെടുക്കാനായി അലമാരയുടെ അടുത്തേക്ക് പോയി. കിർ കിർ ശബ്ദത്തോടെ അലമാര തുറന്നു. ഒരു കാവി മുണ്ടും ടി ഷർട്ടും എടുത്തു തിരിഞ്ഞപ്പോൾ അമ്മ റൂമിന്റെ വാതിൽക്കൽ നിൽക്കുന്നു….

ഭാമ : എന്താ നിന്റെ ഉദ്ദേശം?…

കണ്ണൻ : എന്ത് ഉദ്ദേശം, ഒന്നുല്ല നനഞ്ഞത് മാറണം ചായ കുടിക്കണം പിന്നെന്താ..?

കണ്ണന്റെ പൊട്ടൻ കളി കണ്ട് ഭാമക്ക് ദേഷ്യം വന്നു…

ഭാമ : കണ്ണാ നീ പൊട്ടൻ കളിക്കല്ലേ.. കുളിക്കാൻ പോയിട്ട് ഇത്ര താമസിച്ചത് എന്താ?… കണ്ണൻ : എന്താ അമ്മേ. കുറേ നാള്കൂടി ഒന്ന് നീന്തികുളിക്കാൻ പോയപ്പോ കുളത്തിൽ നിന്നും കയറാൻ തോന്നിയില്ല.

ഭദ്ര ചിറ്റ വഴക്ക് പറഞ്ഞാണ് വെള്ളത്തിൽ നിന്ന് കയറിയത്……

ഭാമ : അപ്പോൾ ഭദ്ര നീ കുളിച്ചു കഴിയുന്നവരെ കുളക്കടവിൽ ഉണ്ടായിരുന്നോ?.. നീ കുളിക്കുന്നുന്നതും നോക്കി……

കണ്ണൻ : ആ അതുശെരി അപ്പൊ അതാണ് കാര്യം…..

ഞാൻ വല്ല കുരുത്തക്കേടും കാണിച്ചോ എന്നറിയണം അയിനാണ് ഈ വളച്ചു പിടിച്ചുള്ള ചോദ്യം ചെയ്യലും കണ്ണുരട്ടലും.. കൊള്ളാം….. തന്റെ കള്ളത്തരം പിടിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആദ്യം ഭാമ ഒന്ന് പതറി

ഭാമ : ങ്ഹാ അതുതന്നെ കാര്യം അതിനെന്താ നിന്റെ കയ്യിലിരുപ്പ് അങ്ങനത്തെ ആയത്കൊണ്ടാ ചോദിച്ചത്….. കണ്ണൻ ഭാമയുടെ കയ്യിൽ പിടിച്ചു വലിച്ചു തിരിച്ചു ചേർത്തു നിർത്തി കഴുത്തിൽ നിന്നും മുടി കോതിമാറ്റി ചെവിയിൽ ചുണ്ട് ചേർത്തു, ഭാമയുടെ മേലാകെ കുളിരു കോരി.

Leave a Reply

Your email address will not be published. Required fields are marked *