ടീച്ചറുടെ ദാഹം 3 [Farzana]

Posted by

 

പെട്ടന്നാണ് എന്റെ ഫോണിൽ റസാക്കിന്റെ മെസ്സേജ് വന്നത്

 

റസാക്ക് : ടീച്ചർ, സോറി ടീച്ചർ….

ചിത്ര എന്റെ ഫോൺ മെടിച്ചു….

ഞാൻ : അതു ഇങ്ങു താടി…

ചിത്ര എന്റെ മുഖത്ത് നോക്കാതെ ഫോണിൽ മെസ്സേജ് അയക്കുന്നു… ഞാൻ ഇതു കണ്ടു ചിത്രയുടെ അടുത്ത് വന്നിരുന്നു…

 

റസാക്ക് : മിസ്സ്‌ എനിക്ക് എന്തോ മിസ്സിനോട് എന്തോ…

ചിത്ര ഇതു കണ്ടപ്പോൾ അവൾ എന്നെ നോക്കി ഒന്നു ചിരിച്ചു…

ചിത്ര : “എന്നെ അത്രേം ഇഷ്ടമായോ…. ”

എന്റെ ഫോണിൽ ചിത്ര അങ്ങനെ ഒരു മെസ്സേജ്

ഞാൻ : എടി മതി….

ചിത്ര എന്നെ നോക്കി.. ഒന്ന് പുച്ഛിച്ചു… ഞാൻ അതു കണ്ടു ചിരിച്ചു അവളുടെ കയ്യിൽ നിന്നും ഫോൺ മേടിച്ചു…

വീണ്ടും റസാക്കിന്റെ ഒരു മെസ്സേജ്..

റസാക്ക് : മിസ്സ്‌… എന്തോ മിസ്സിനെ എനിക്ക് നന്നായി ഇഷ്ടമായി…

ഞാൻ എന്തു റിപ്ലേ കൊടുക്കും എന്നു എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല… അവസാനം… ഞാൻ അവനു ഒരു ഉപദേശം കൊടുത്തു…

 

ഞാൻ : നീ ഇനിയും എന്നെ മനസ്സിൽ വെച്ചാൽ… നിനക്ക് നല്ല പണി കിട്ടും… നിന്റെ വാപ്പയെ ഞാൻ വിളിച്ചു പറയും…..!

റസാക്ക് : ആയ്യോാ മിസ്സ്‌ അങ്ങനെ ഒന്നും ചെയ്യല്ലേ…

ഞാൻ : എന്ന മേലാൽ ഇങ്ങനെ ഒന്നും പറയരുത്…! കേട്ടോ…?

 

റസാക്ക് : മിസ്സ്‌ ഞാൻ ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം അറിയിക്കാൻ ഉണ്ടായിരുന്നു…. അതാണ് മെസ്സേജ് ഇട്ടത്..

 

ഞാൻ : എന്താണ് അതു..?വേഗം പറ…

 

റസാക്ക് : എന്റെ എഞ്ചിനീയറിംഗ് മെക്കാനിക്സ് എന്ന വിഷയം എനിക്ക് നല്ല സീൻ ആണ്… മിസ്സ്‌ എനിക്ക് ട്യൂഷൻ എടുത്ത് തരുമോ…?

Leave a Reply

Your email address will not be published. Required fields are marked *