റസാക്ക് : അത് പിന്നെ മിസ്സ്.. ഞാൻ മിസ്സിനെ…
ഞാൻ : മതി മതി… ഒരു റിലേഷൻ ഒക്കെ ഉണ്ടാവുന്നത് നല്ലതാ.. നിന്റെ പ്രായത്തിൽ ഒക്കെ.. പിന്നെ ആ കുട്ടിയെ നോക്കുന്നതിൽ എന്താ പ്രശനം…
റസാക്ക് : അത് മിസ്സിന് ബുദ്ധിമുട്ട് ഉണ്ടോ എന്ന് അറിയാൻ വേണ്ടി…..!!
ഞാൻ : ഏഹ്ഹ്ഹ് എന്ത് ബുദ്ധിമുട്ട്..? പോടാ ചെറുക്കാ ഞാൻ ആര്….?
റസാക്ക് : ശെരി മിസ്സ് ഞാൻ പോട്ടെ…
ഞാൻ : പിന്നെ ഇതാണ് ഞാൻ പറഞ്ഞ മിസ്സിന്റെ നമ്പർ, പേര് – ചിത്ര ട്ടോ…!
നമ്പർ ഒരു പേപ്പർ കടലാസ്സിൽ ഞാൻ എഴുതി രസാക്കിന് കൊടുത്തു..
അവൻ അത് മേടിച്ചു നടന്ന് നീങ്ങി…
ഞാൻ അവിടെ കുറച്ചു നേരം കൂടി ഇരുന്നു.. ഒന്നു ചിന്തിച്ചു… ക്ലാര…? അവൾ എന്തിനാണ് ഇവനെ ഇഷ്ടമാണെന്ന് പറഞ്ഞത്.. ഇനി അവൾ ഇവന്റെ എന്തേലും കണ്ടു മോഹിച്ചത് കൊണ്ടാണോ… അതോ….. എന്തോ എനിക്ക് ക്ലാരയെ വിശ്വാസം പോരാ… ഞാൻ ക്ലാരയെ വാച്ച് ചെയ്യാൻ തീരുമാനിച്ചു….
നേരെ ഞാൻ ക്ലാസ്സിൽ പോയപ്പോൾ ക്ലാരയുടെ മുഖത്ത് ഒരു തിളക്കം കണ്ടു.. അതെ റസാക്ക് തിരിച്ചും ഇഷ്ടമാണ് എന്നു പറഞ്ഞു കാണും…ഒറപ്പ്..
അങ്ങനെ ക്ലാസ്സ് നടന്ന് നീങ്ങി… അപ്പോളാണ് ക്ലാര യെ ഞാൻ ശ്രദ്ധിച്ചത്.. അവൾ ഫുൾ ടൈം റസാക്കിനെ നോക്കി വെള്ളമിറക്കുകയാണ്… ഇവിടെ ക്ലാസ്സ് ഉണ്ട് ഞാൻ പഠിപ്പിക്കുന്നുണ്ട് എന്നു അവൾ അറിയുന്നത് പോലും ഇല്ല….
അപ്പോൾ ആരോ കമന്റ് പറയുന്നത് ഞാൻ ശ്രദ്ധിച്ചു.. “ആ റസാക്കിന്റെ ഒരു ഭാഗ്യം കണ്ടോ നീ അതും ക്ലാരയെ തന്നെ അവൻ വളച്ചു “… “ശ്ഹ് എടാ അവൻ നമ്മുടെ ശാലിനി മിസ്സിനെ വരെ വളച്ചു എന്ന കേട്ടെ “…