സുകന്യ: ഞാൻ വരും
റാം: ആ മരുന്ന് കയ്യിൽ ഇല്ലേ സൂക്ഷിച്ചു വെക്കണം ആവിശ്യം വരും
സുകന്യ: അതെല്ലാം കയ്യിൽ ഉണ്ട്
I love you റാം
ലൗ യൂ too my baby
സുകന്യ അവളുടെ ഭർത്താവിൻ്റെ വീട്ടിലേക്ക് പോകുന്ന വഴി മുഴുവൻ റാം പറഞ്ഞ കാര്യങ്ങള് ആയിരുന്നു മനസ്സ് മുഴുവൻ.
തന്നെ വേണ്ട പൊലെ സ്നേഹിക്കാനും സുഖിപ്പിക്കാനും കഴിയാത്ത ഒരാളോട് ഞാൻ എന്തിന് ഇങ്ങനെ വിധേയപെട്ടു ജീവിക്കണം. ഇനി ഇലക്ഷൻ വിജയിച്ചാൽ ഞാൻ ഇയാളുടെ വീട്ടിലേക്ക് വരില്ല. അവള് ഓരോന്നു മനസ്സിൽ പറഞ്ഞുകൊണ്ട് അവിടേക്ക് എത്തി.
സുകന്യയെ കണ്ട സുധാകരൻ്റെ അമ്മ അവളോട്
മോളെ എങ്ങനെ ഉണ്ടായിരിന്നു എല്ലാം
സുകന്യ: എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു അമ്മ കൂടെ വേണം ആയിരുന്നു
ഇനിയിപ്പോ നീ ജയിച്ചു കഴിഞ്ഞ് ഇങ്ങോട്ട് വരത്തെ ഇല്ലല്ലോ
സുകന്യ: ജയിച്ചാൽ അല്ലേ. ഞാൻ ആയിര വട്ടം പറഞ്ഞത് ആണ് ഇതുപോലെ ഉള്ള കുരിശ് എൻ്റെ തലയിൽ വെക്കരുത് എന്ന്. ജയിച്ചു കഴിഞ്ഞാലും ഞാൻ ഇങ്ങോട്ട് വരാതെ ഇരിക്കേണ്ട കാര്യം ഇല്ലല്ലോ.
അമ്മ: നീ കഴിച്ചോ…
കഴിച്ചു…..ഞാൻ ഡ്രസ് മാറിയിട്ട് വരാം
അമ്മ: അവൻ പറമ്പിൽ ആണ്. നീ വരുമെന്ന് പറഞ്ഞില്ല
സുകന്യ മനസ്സിൽ ആദ്യം അയാള് പറമ്പിൽ തന്നെ കിടക്കട്ടെ എനിക്ക് അയാളെ കാണാൻ താല്പര്യം ഇല്ല
അമ്മയോട് ആയി ഞാൻ ഏട്ടനോട് പറഞ്ഞില്ല അമ്മേ
അതും പറഞ്ഞു അവള് അകത്തേക്ക് പോയ്.
സത്യത്തിൽ സുകന്യയുടെ അമ്മായിയമ്മ യോട് അവൾക് ദേഷ്യം ഇല്ല . ഇതുവരെയും അവളോട് ദേഷ്യപ്പെട്ട് സംസാരിക്കുക പോലും.ചെയ്തിട്ടില്ല.