പ്രചാരണം 2 [AK]

Posted by

 

അങ്ങനെ ഇലക്ഷൻ റിസൾട്ട് വന്നു. വലിയ വെല്ലുവിളി ഇല്ലാതെ തന്നെ വലിയ ഭൂരിപക്ഷത്തിൽ തന്നെ സുകന്യ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തിരഞ്ഞ് എടുക്പെട്ടു.

 

റിസൾട്ട് വന്ന ശേഷം അവളുടെ അടുത്ത് നിന്ന റാം ആ തിരക്കിനു ഇടയിൽ അവളുടെ ഭർത്താവ് അടുത്ത നിന്ന സമയം തന്നെ അവളുടെ നിതംബത്തിൽ അവൻ്റെ കൈ കൊണ്ട് ഞെരിച്ചു

 

സുകന്യ ഞെട്ടികൊണ്ട് അവനേ നോക്കി. അവനാണ് എന്ന് മനസ്സിലായപ്പോൾ അവള് നോക്കി ചിരിച്ചു.

 

അപ്പോ സുധാകരൻ അവളുടെ അടുത്ത് വന്നു congratulation പറഞ്ഞു അവളെ കെട്ടി പിടിച്ചു സന്തോഷത്തോടെ അവളും അവനെ കേറ്റി പിടിച്ചു.

 

റാം അവളുടെ അടുത്ത് വന്ന ശേഷം ചെവിയിൽ പറഞ്ഞു തിരുവനന്തപുരം പൊളിക്കാം നമുക്ക്.

 

പക്ഷേ ഇലക്ഷൻ കഴിഞ്ഞ് അവർ രണ്ടു പേരും ഒരുമിച്ചു മാറി നിന്ന് സംസാരിച്ചു.

 

റാം: ഞാൻ അവിടെ കോവളം ബീച്ചിലെ റിസോർട്ടിൽ റൂം എടുത്തിട്ടുണ്ട് നീ വരില്ലേ

 

സുകന്യ: വരും

 

റാം: പിന്നെ എനിക്ക് നിന്നോട് പേഴ്സണൽ ആയി ഒരു കാര്യം പറയാനുണ്ട്. നീ അതു കേട്ട് എങ്ങനെ എന്നോട് റീപ്ലേ എന്ന് എനിക്ക് ഉറപ്പില്ല

 

സുകന്യ: എന്താടാ കാര്യം പറ

 

റാം: എനിക്ക് ഇവിടുന്ന് പോകേണ്ടി വരും. എനിക്ക് തിരുവനന്തപുരത്ത് തന്നെ സെക്രട്ടറിയറ്റിൽ ജോലി കിട്ടി.

 

സുകന്യ അതു കേട്ട് കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു

 

റാം: നിന്നെ ഒഴിവാക്കുകയല്ല നിനക്ക് എൻ്റെ കൂടെ വരാം അതു നിൻ്റെ ഇഷ്ടം

 

സുകന്യ: ഞാൻ എങ്ങനെ നിൻ്റെ കൂടെ വരാൻ ആണ് ഇത്ര വലിയ ഉത്തരവാദിത്വം ഇപ്പോള് എൻ്റെ തലയിൽ ആണ്. എനിക്ക് വോട്ട് ചെയ്തവരെ മുഴുവൻ ചതിച്ചു ഞാൻ നിൻ്റെ കൂടെ വരണോ

Leave a Reply

Your email address will not be published. Required fields are marked *