സാറ് പറഞ്ഞു മനസ്സിലാക്കുന്നതിനനുസരിച്ച് ബോർഡിലും എഴുതി ബീജത്തിന്റെ ചിത്രങ്ങളും വരച്ചു.കുട്ടികളെല്ലാം സാറ് ബോർഡിലെഴുതിയതു മുഴുവൻ എഴുതിയെടുത്തു.
..ബീജം പുരുഷന്റെ പ്രത്യുൽപ്പാദന കോശമാണെന്നു പറഞ്ഞല്ലോ..ഇത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഉണ്ട് പക്ഷെ അതിനു വേറെ പേരുകളിലാണ് അറിയപ്പെടുന്നത് …
സാറിന്റെ ക്ലാസ്സ് അങ്ങനെ തുടർന്നു …ഇടക്കിടയ്ക്ക് ആൺകുട്ടികൾ ചിരിക്കുകയും പെണ്ണുങ്ങളെ നോക്കി സാറ് കാണാതെ കളിയാക്കുകയും ചെയ്‌ത് കൊണ്ടിരുന്നു.ഉച്ചയ്ക്ക് ചോറുണ്ണാൻ ക്ലാസ് വിട്ടപ്പോൾ സാറ് ആൺകുട്ടികളോടായി പറഞ്ഞു..
..ഡാ പിള്ളേരെ നിങ്ങളൊരു കാര്യം ചെയ്യണം ഉച്ച കഴിഞ്ഞു ഞാൻ ലാബിൽ വരുമ്പോഴേക്കും അവിടിരിക്കുന്ന സാമ്പിൾ കുപ്പി കൊണ്ട് പോയി ബീജം ശേഖരിച്ച് കൊണ്ട് വരണം കേട്ടോ..
ഇത് കേട്ട് ആൺകുട്ടികളൊക്കെ ആകെ ചമ്മി നാറിപ്പോയി..ഒരു നിമിഷം കൊണ്ട് അവരെല്ലാം നിശബ്ദരായി.
..അയ്യോ സാറേ അത് പിന്നെ ഞങ്ങൾക്കറിയത്തില്ല..
മനോജത് വിളിച്ച് പറഞ്ഞപ്പോൾ സാറവനെ നോക്കി..
..ഡാ.. ഡാ.. ഡാ എന്തുവാ..എന്തുവാ..ഇതൊക്കെ നീ പള്ളീൽ പോയി പറഞ്ഞാൽ മതി കേട്ടോ.അവനു ബീജമെടുക്കാൻ അറിയില്ല പോലും..എത്ര വയസ്സിൽ തുടങ്ങിയെടാ നീ..
മനോജ് ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് മുഖം പൊത്തി..ബാക്കിയുള്ളവർ അവനെ കളിയാക്കി..
..ഡാ ഡാ അവനെ വെറുതെ കളിയാക്കണ്ട..ബീജമെടുക്കാൻ നിങ്ങളോടും കൂടാണ് പറഞ്ഞത് കേട്ടോ.ലാബ് തുടങ്ങാറാവുമ്പോഴേക്കും കൊണ്ട് വന്നാൽ മതി..അരമണിക്കൂറിനുള്ളിൽ ചെക്ക് ചെയ്യണം എന്നാലേ ശരിക്കു പഠിക്കാൻ പറ്റൂ.