..എന്താ ചേട്ടാ..ഞാൻ ഈ ബർമുഡ മാറുകയായിരുന്നു…
..അതിപ്പോ മാറുന്നതെന്തിനാടി ബർമുഡ ഇടുന്നതല്ലേ നല്ലതു…
..നല്ലതൊക്കെ തന്നെയാ പക്ഷെ എപ്പോഴും ഇട്ടോണ്ട് നടക്കുമ്പോ വല്ലാത്ത മുഷിച്ചിലാ..ഊരിക്കളയാൻ തോന്നും..പിന്നെ അമ്മയുള്ളതു കൊണ്ട് സഹിച്ചങ്ങനെ ഇട്ടോണ്ട് നടക്കുവല്ലേ..
..ഓ അത് ശരി അപ്പൊ അമ്മ പോയത് കൊണ്ടായിരിക്കും ഊരിക്കളഞ്ഞത് അല്ലെ.
..അല്ലാതെ പിന്നെ …അല്ല ചേട്ടനെന്തിനാ വന്നത്..
..ഒന്നുമില്ല എനിക്ക് വേറെ പണിയൊന്നുമില്ല.നീ വല്ല പരിശോധനയും നടത്തുന്നുണ്ടെങ്കി എന്നെക്കൂടി കാണിച്ചു താ..
..ഓ അതാണോ കാര്യം.അപ്പൊ എഞ്ചിനീയർക്ക് ഞങ്ങളെ വിലയൊക്കെ ഉണ്ടല്ലേ.സാരമില്ല ഞാൻ പഠിപ്പിച്ചു തരാം..
..ഓഡ്രീ പുല്ലു വിലയാ..പുല്ലു വില.., ഞാൻ മുകളിലേക്ക് പോകുവാ നീ സമയമാകുമ്പോൾ പറഞ്ഞാൽമതി…
..ഹിഹി എന്നാലും സമ്മതിച്ചു തരാനിച്ചിരി ബുദ്ധിമുട്ടാ അല്ല്യോ സാറേ..അല്ല ചേട്ടൻ മുകളിലോട്ട് പോവാണോ.. അപ്പൊ മുകളിൽ വെച്ച് പഠിപ്പിച്ചാൽ മതിയോ..
..എവിടായാലും കുഴപ്പമില്ല..നിനക്കെവിടാ സൗകര്യം…
..എനിക്കെവിടാണെങ്കിലും കുഴപ്പമില്ല..പിന്നെ ചേട്ടന്റെ റൂമിലാണെങ്കി കുറച്ചു കൂടി വെട്ടവും വെളിച്ചവും ഉണ്ടല്ലോ.എല്ലാ സൗഹാകാര്യം ഉണ്ട്..ചേട്ടന്റെ റൂമിൽ മതി…
…എങ്കി ശരി ഞാൻ മുകളിലോട്ടു പോകുവാ..നീ എപ്പഴാന്ന് വെച്ചാൽ വാ…
..അയ്യടാ..,സാർ കയ്യും വീശി എവിടെ പോകുന്നു.മര്യാദയ്ക്ക് ദേ ഇതും കൂടി കൊണ്ട് പോ..
ശാലിനി പൊതിഞ്ഞു വെച്ച് മൈക്രോസ്കോപ്പ് എടുത്തു കൊടുത്തു.
..എടി ഇതൊക്കെ നിനക്കെടുക്കാവുന്നതല്ലേ ഉള്ളു..