പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 2 [Story Teller]

Posted by

മുട്ടുകുത്തി നിന്ന അവനെ വലിച്ചു അവൾ തന്റെ ദേഹത്തേക്ക് കിടത്തി. കാമം കത്തിതീർന്ന അവളുടെ കണ്ണുകൾ ആലസ്യത്തിൽ കൂമ്പി അടഞ്ഞിരുന്നു. അവളുടെ മേലെ കിടന്ന അവന്റെ വയറിനു താഴെ അവളുടെ അരക്കെട്ട് വെട്ടി വിറക്കുന്നത് അവനറിഞ്ഞു. അവൾ ശ്വാസം വലിച്ചു വിട്ട്, കണ്ണുകൾ അടച്ചു അവനെ മുറുകെ ചുറ്റി പിടിച്ചു കിടന്നു.
“പൊന്നേ എന്തു പറ്റി?.”. അവനവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് അവളുടെ ചെവിയിൽ ആരാഞ്ഞു.

“ഉ ഉം “. ഒന്നുമില്ലെന്ന് മൂളുക മാത്രം ചെയ്തിട്ടു അവൾ അവനെ ഒന്നുകൂടി ഇറുക്കി പിടിച്ചു. ആ കിടപ്പു അവൾ കുറേനേരം അങ്ങനെ കിടന്നു. പതിയെ പതിയെ അവളുടെ പിടി അയഞ്ഞു വന്നു. ഉച്ചസ്ഥായിൽ ആയിരുന്ന അവളുടെ ശ്വാസം പതിയെ കുറഞ്ഞു വന്നു. തളർന്നു കിടക്കുന്ന അവളുടെ ദേഹത്തുനിന്നും ഇറങ്ങി അവനവളുടെ സൈഡിലേക്ക് കിടന്നു.

കൂമ്പി അടഞ്ഞ കണ്ണുകൾ പതിയെ തുറന്ന് അവളവനെ നോക്കി. തന്നെ സ്വർഗത്തിലെത്തിച്ച അവന്റെ കവിളിൽ സ്നേഹത്തോടെ അവൾ ഒരു ചുംബനം സമർപ്പിച്ചു . തന്നിൽനിന്നും ഉറപൊട്ടിയോഴുകിയ ജലകണങ്ങൾ അവന്റെ ചുണ്ടിലും പൊടിമീശയിലും പറ്റിപിടിച്ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. അവന്റെ മുഖം തന്നോടടുപ്പിച്ചു അവൾ അത് നക്കി തുടച്ചെടുത്തു. അവന്റെ ചുണ്ടുകൾ ചപ്പി നുണഞ്ഞിറക്കി സ്വന്തം മദനജലത്തിന്റെ രുചിയും മണവുമവൾ ആസ്വദിച്ചു.

“എന്തു പറ്റി ക്ഷീണിച്ചു പോയോ? മുത്തേ”. അവനവളെ നോക്കി ചോദിച്ചു.
“ഹേയ്, ക്ഷീണിച്ചോന്നുമില്ല “. അവളവനെ നോക്കി ഒരു കള്ളച്ചിരി പാസാക്കി.
“പിന്നെ?”. അവൻ പുരികം ചുളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *