ട്വിൻ ഫ്ലവർസ് 4 [Cyril]

Posted by

 

എന്റെ മനസ്സിൽ പെട്ടന്ന് സങ്കടം പടർന്നു പിടിച്ചു. ചേട്ടനോട് നല്ല പിണക്കവും ഉണ്ടായി. ഉടനെ ഞാൻ ചേട്ടനെ വിട്ടിട്ട് തിരിഞ്ഞു കിടന്നു.

 

പക്ഷേ ഉടനെ ചേട്ടൻ എന്റെ അടുത്തേക്ക് നീങ്ങി കിടന്നു. എന്നിട്ട് പുറകില്‍ നിന്നും എന്റെ മുകളില്‍ ചേട്ടൻ കൈയിട്ട് എന്നെ ചേര്‍ത്തു പിടിച്ചതും അല്‍പം ആശ്വാസം തോന്നി. ഞാൻ ഉള്ളില്‍ ചിരിച്ചു.

 

“ഡി പെണ്ണേ…!”

 

ഞാൻ മിണ്ടാതെ കിടന്നു. ഉടനെ ചേട്ടൻ കൈ താഴ്ത്തി എന്റെ നൈറ്റ് ഷർട്ട് അല്‍പ്പം പൊക്കി വച്ചിട്ട് എന്റെ വയറിൽ ചേട്ടൻ എഴുതി.

 

എനിക്ക് ഇക്കിളി ആയെങ്കിലും ചിരിക്കാതെ സഹിച്ചു കിടന്നു ചേട്ടൻ എഴുതുന്നത് എന്താണെന്ന് ശ്രദ്ധിച്ചു.

 

‘എന്റെ ഡാലി തൊട്ടാവാടി’ എന്നാണ്‌ ചേട്ടൻ എഴുതിയത്. ഉടനെ ഉള്ളില്‍ ചിരിച്ചു കൊണ്ട്‌ എന്റെ കൈ പുറകില്‍ കൊണ്ടുപോയി ചേട്ടന്റെ തുടയിൽ ഞാൻ നുള്ളി. ചേട്ടൻ ചിരിച്ചു.

 

ചേട്ടൻ പിന്നെയും എന്റെ വയറിൽ എഴുതി. ഇക്കിളി മാറി നല്ല സുഖമാണ് ഇപ്പൊ എനിക്ക് ഉണ്ടായത്.

 

‘എന്റെ ഡാലി കടിപ്പട്ടി’ എന്നാണ്‌ ചേട്ടൻ എഴുതിയത്.

 

ചിരിച്ചുകൊണ്ട് പിന്നെയും കൈ പുറകില്‍ കൊണ്ടുപോയി ചേട്ടന്റെ വയറിൽ ഞാൻ നുള്ളി.

 

ചേട്ടൻ മൂന്നാമതും എഴുതി…, എന്റെ പൊക്കിളിന് കുറുകെ.

 

‘എന്റെ പെണ്ണാണ് ഡാലി. എന്റെ മാത്രം പെണ്ണ്’

 

ഞാനൊന്ന് ഞെട്ടി. എന്നിട്ട് വേഗം ഉരുണ്ടു തിരിഞ്ഞ് ചേട്ടന്റെ മുകളില്‍ കേറി കിടന്നിട്ട് ചേട്ടനെ മുറുകെ കെട്ടിപിടിച്ചു. ഉള്ളില്‍ നിന്നും ഉയർന്നു വന്ന തേങ്ങൽ അടക്കാനായി ഞാൻ വേഗം ചേട്ടന്റെ കഴുത്തിന് സൈഡിൽ കടിച്ചു പിടിച്ചു. ഇത്ര സന്തോഷകരമായ സാഹചര്യത്തിൽ ഞാൻ കരയില്ല… കരഞ്ഞ് ചേട്ടന്റെ ഈ നല്ല മൂഡ് ഞാൻ കളിയില്ല..

Leave a Reply

Your email address will not be published. Required fields are marked *