പക്ഷേ എന്റെ ചുണ്ടില്‍ ചേട്ടൻ തുടർച്ചയായി മെല്ലെ അമർത്തി കുറെ വട്ടം ചുംബിച്ചു. എനിക്ക് ചേട്ടനെ കെട്ടിപിടിക്കാൻ തോന്നിയെങ്കിലും ഞാൻ ഉറക്കം നടിച്ച് അനങ്ങാതെ കിടന്നു. ഞാൻ ഉറങ്ങുന്നു എന്ന് കരുതി ചേട്ടൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് ശെരിക്കും ഇഷ്ട്ടമായി.
അതിനുശേഷം ഒരുപാട് നേരം എന്റെ കവിളിലും നെറ്റിയിലും ചുണ്ടിലും മുഖത്തും എല്ലാം ചേട്ടന്റെ ചുണ്ടുകള്‍ മെല്ലെ ഇഴഞ്ഞു നടന്നു. ഒരു പ്രത്യേകം തരം സുഖമാണ് എനിക്ക് കിട്ടി കൊണ്ടിരുന്നത്. എനിക്ക് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത നിര്‍വൃതിയാണ് എന്റെ ഉള്ളിന്റെ ഉള്ളില്‍, എന്റെ ആത്മാവിന് പോലും ലഭിച്ചു കൊണ്ടിരുന്നു….
എത്ര നേരം ചേട്ടന്റെ ചുണ്ടുകള്‍ എന്റെ മുഖത്തും ചുണ്ടിലും ഇഴഞ്ഞു നടന്നു എന്നറിയില്ല. ഒടുവില്‍ ചേട്ടൻ മതിയാക്കിയതും എനിക്ക് പിന്നെയും നിരാശ തോന്നി. എനിക്ക് നഷ്ടബോധവും ഫീൽ ചെയ്തു.
“ഡാലിയ….” ചേട്ടൻ പതിയെ എന്റെ കാതില്‍ വിളിച്ചു. പക്ഷേ ഞാൻ ഉറങ്ങിയ പോലെ അനങ്ങാതെ കിടന്നു.
“എടി കള്ളി, നിന്റെ കള്ള ഉറക്കമാണെന്ന് എനിക്കറിയാം.” ചേട്ടൻ മെല്ലെ ചിരിച്ചുകൊണ്ട് എന്റെ ഇടത് കാതും കമ്മലും ഒരുമിച്ച് വായില്‍ എടുത്ത് നുണഞ്ഞു. കുറച്ചുനേരം അതുപോലെ നുണഞ്ഞു കുടിച്ചിട്ട് ചേട്ടൻ വിട്ടു.
ദൈവമേ….! സുഖം കാരണം എന്റെ ശരീരം ശെരിക്കും വിറച്ചു പോയി. ചേട്ടൻ ഇനിയും അതുപോലെ ചെയ്തെങ്കിലെന്ന് ഞാൻ കൊതിച്ചു.
അന്നേരം ചേട്ടൻ എന്റെ വലത് കാതും കമ്മലും ഒരുമിച്ച് വായില്‍ എടുത്ത് പതിയെ നുണഞ്ഞു. ഹോ… എന്തു സുഖം..!!