ഉടനെ മടിയില്‍ കിടന്ന ഷാളെടുത്ത് ഡാലിയ തോളിലും മുന്‍വശത്തും ഇട്ടു മറച്ചു. എന്നിട്ട് അവള്‍ വണ്ടിയില്‍ നിന്നിറങ്ങി ചെന്ന് റിയർ ഡോർ തുറന്ന് വെള്ളത്തിന്റെ പുതിയ ബോക്സ് പൊട്ടിച്ച് അതിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തുകൊണ്ട് മുന്നില്‍ വന്നു കേറി.
അവള്‍ വെള്ളം കുടിച്ചിട്ട് എനിക്കും തന്നു. ഞാനും കുടിച്ചിട്ട് കുപ്പി തിരികെ കൊടുത്തു. ഒടുവില്‍ ടാങ്ക് ഫുള്ളാക്കിയ ശേഷം ഡെബിറ്റ് കാർഡ് പേമെന്റും ചെയ്ത് വണ്ടി എടുത്തു. വണ്ടി മെയിൻ റോഡില്‍ കേറിയതും അവള്‍ പിന്നെയും ഷാൾ എടുത്ത് മടിയില്‍ ഇട്ടു.
അന്നേരം എന്റെ കണ്ണുകൾ എന്നെയും അറിയാതെ അവളുടെ ഭംഗിയായി ഉരുണ്ടു തള്ളി നില്‍ക്കുന്ന മുലകളെ കൊതിയോടെ നോക്കി.
ഡാലിയ അത് കണ്ടു. പെട്ടന്ന് നാണം അവളുടെ മുഖത്ത് ഇരച്ചുകയറി. ഞാൻ വേഗം ചമ്മലോടെ അവളുടെ മുലകളിൽ നിന്നും നോട്ടം മാറ്റി. അവള്‍ ഷാൾ എടുത്ത് തോളത്തിട്ട് മുലകളെ മറയ്ക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഡാലിയ അങ്ങനെ ഒന്നും ചെയ്തില്ല.
“പിന്നെ ചേട്ടൻ എന്താണ് ചെയ്തത്…?” ഡാലിയ നാണം മറച്ച് ആകാംഷയോടെ ചോദിച്ചു.
“വിവരങ്ങള്‍ ശേഖരിക്കാൻ ഞാൻ കുറെ ജെയിംസ് ബോണ്ടുകളെ ഏര്‍പ്പാടാക്കി.”
ഉടനെ ഡാലിയ പൊട്ടിച്ചിരിച്ചു. അവളുടെ ആ ചിരിക്ക് വല്ലാത്ത ഒരു ഭംഗിയും ആകര്‍ഷണവും ഉണ്ടായിരുന്നു. അവളെ കെട്ടിപിടിച്ചു ചിരിക്കുന്നു ചുണ്ടില്‍ ഉമ്മ കൊടുക്കാന്‍ കൊതി വന്നു.
പക്ഷേ തല കുടഞ്ഞ് ആ ചിന്തയെ മാറ്റിയിട്ട് ഞാനും ചിരിച്ചുകൊണ്ട് ഇടക്കിടക്ക് അവളുടെ മുഖത്തും, പിന്നെ അവളുടെ ദേഹത്തും ഒക്കെ പാളി നോക്കുകയും ചെയ്തു.