തണലോരങ്ങളിൽ🌲[സണ്ണി]

Posted by

“ഇവള് ഹോം നഴ്സായിട്ട് ച്ചെയ്യുന്ന്ണ്ട്..ഞങ്ങള്  ഒരുമിച്ച് ഇവിടടുത്തെന്നെ താമസം ” കറുമ്പിച്ചേച്ചി നേരത്തെയില്ലാത്ത കുറുമ്പോടെ പുഞ്ചിരിച്ച് പറഞ്ഞപ്പോൾ അടുത്ത ചോദ്യമെന്തെന്ന് ഞാൻ വിറയലിൽ കുതിർന്ന ആവേശത്തോടെ തൊണ്ടയിൽ പരതി….

xx

 

“എണ്ണടാ… നായെ.. ഉന്നെ വിട മാട്ടേൻ” സുന്ദരികളും സുന്ദരൻമാർക്കുമൊപ്പം കൺചിമ്മി ആസ്വദിച്ച ജിബിന്റെ കമ്പിസഞ്ചാരത്തിനൊപ്പം തിന്ന് തീർന്ന ആപ്പിൾപ്പഴത്തിന്റെ നടുഭാഗം വലിച്ചെറിഞ്ഞു കൊണ്ട് വലിയൊരൊച്ച കേട്ട് വീണ്ടും തലപൊക്കി ചാടിയെഴുനേറ്റ് കുത്തിയിരുന്നു…. എല്ലാ കലപിലകളെയും പ്രണയ മർമ്മരങ്ങളേയും ഒരു നിമിഷം നിശബ്ദമാക്കിക്കൊണ്ട് ഒരലർച്ച കേട്ടു…

“പൂണ്ട മോനെ …. യാരെടാ… മൈ റേ”

മൈതാന മധ്യത്തിലെ റോഡിൽ കിടന്ന് രണ്ട് തമിഴ്ബ്രൂസ്‌ലികൾ കെട്ടിമറിയുന്നു..! ഏതോ നാടൻ തൊഴിലാളികളാണ്. ഒരുമിച്ച് പണിയെടുക്കുന്ന നൻപൻമാർ കാടൻ മദ്യമടിച്ച് കിറുങ്ങി വഴക്കുണ്ടാക്കുകയാണ്.. പക്ഷെ ഇത് വെറും വഴക്കല്ല.. കുറേ നേരമായുള്ള ഉരുട്ടിപ്പിടുത്തത്തിൽ രണ്ടാളുടെയും അവിടവിടെ മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ട്..

നാട്ടുകാരും കൂട്ടുകാരും കിളികളുമെല്ലാം ഒന്ന് നോക്കിയിട്ട് വീണ്ടും സാംസ്കാരികമലയാളികളായി അവരുടെ ലോകത്തേക്ക് മടങ്ങി..

എന്നെപ്പോലെ ബ്രൂസ് ലി ഫാൻസായ കുറച്ചുപേർ അവിടവിടെയായി ഇരുന്നു കൊണ്ട് സംഘട്ടനം കാണുന്നുണ്ട്. തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും വിട്ടു കൊടുക്കാതെ ഇടിച്ച് ചോര വരുത്തിക്കൊണ്ട് രണ്ടാളും മത്സരം ഗംഭീരമാക്കി. ഉള്ളിലെ മദ്യം കാരണം ലുങ്കിയും ഷർട്ടുമൊക്കെ പലയിടങ്ങളിൽ വീണ് തെറിച്ച് നീങ്ങി രണ്ടാളുടെയും കൈപ്പിടിയിൽ നിൽക്കാതെ വഴുതിമാറി. ആരോഗ്യമുളള ശരീരത്തിലെ ചോര ചീറ്റൽ കണ്ടാൽ റോക്കും ജോൺസിനയുമൊക്കെ റൗണ്ടിലെത്തി ഒരു റൗണ്ട് കഴിഞ്ഞ പ്രതീതി..

Leave a Reply

Your email address will not be published. Required fields are marked *