തണലോരങ്ങളിൽ🌲[സണ്ണി]

Posted by

ഇനിയെന്തായാലും ചുറ്റുമുള്ള കക്ഷികളും കൂടി എന്നെക്കണ്ട് പോകണ്ടെന്ന് കരുതി ഒരാപ്പിളും കൂടി കടിച്ചു കൊണ്ട് വീണ്ടും പഴയപടി കിടന്നുകൊണ്ട് ആർക്കും പെട്ടന്ന് പിടികിട്ടാത്ത രീതിയിൽ തൂവാല മറയ്ക്കുള്ളിൽകണ്ണ് ചിമ്മി..

 

 

അഞ്ച് പത്ത് മിനിറ്റുകൾ കടന്നുപോയി. ഇടയ്ക്കിടെ കടന്നുപോകുന്ന ചേച്ചിമാരൊക്കെ ഒന്ന് സൂക്ഷിച്ച് നോക്കി കടന്നുപോയി. ആണുങ്ങളൊന്നും തീരെ ശ്രദ്ധിയ്ക്കുന്നില്ല….. പ്രണയ ജോഡികൾ പലരും ഒന്ന് നിന്ന് ചുറ്റും നോക്കി ഇരിക്കണോ വേണ്ടയോ എന്ന് ചുറ്റിയുരുമ്മികുണുങ്ങിക്കൊണ്ട് അടുത്ത സ്റ്റോപ്പുകളിലേക്ക് മന്ദം നീങ്ങിപ്പോയി..

നിമിഷങ്ങൾ മിനുറ്റുകളായി കടന്നുപോയി…

പ്രണയസുരഭില കാഴ്ചകളിൽ മുഴുകി മുഴുകി വീണ്ടും കണ്ണിൽ മയക്കം വന്ന് നിറയുന്നുവോ..

കമ്പി ലോകത്തേക്ക് വീണ്ടും തിരിയുവാനുള്ള സമയമായോ……?

ഇല്ല!!! മയങ്ങിയ കണ്ണുകളിൽ മിന്നലടിച്ചു കൊണ്ട്   ദാാ പെട്ടന്നൊരു മുഖം തൊട്ടുമുൻപിൽ വന്ന് ബ്രേയ്ക്കിട്ടുനിന്നു..!

ആരാണിവൾ?!

നീണ്ട മുടി ചുരുട്ടിയതോ ചുരുണ്ട മുടി നീട്ടിയതോ?!

മുഖത്ത് മാറിയ കാലത്തിന്റെ അലങ്കാരങ്ങൾ പലതുമുണ്ടെങ്കിലും ഒന്നും പുറത്തറിയാത്ത മെയ്ക്കപ്പിൽ ഒരു സുന്ദരിക്കുട്ടി..!

മറ്റുളളവരെപ്പോലെ കുട്ടിയുടെയും വിഹഗവീക്ഷണം എന്റെ കിടപ്പിലേക്ക് നീണ്ടപ്പോൾ കണ്ണിറുക്കിയടച്ച് ഉറക്കം നടിച്ചു..

ഒരു നിമിഷത്തെ ഇടവേള; മെല്ലെ കണ്ണ് തുറന്നു . എന്റെ കാലുകൾക്കപ്പുറം ചുറ്റിന്റെ മറുപുറം പുറം തിരിഞ്ഞു കൊണ്ട് ഫോണിൽ ചെവിയോർത്ത് അവളിരിക്കുന്നു……

Leave a Reply

Your email address will not be published. Required fields are marked *