മയൂഖം 3 [C0ck Boy]

Posted by

വിജയൻ : പിന്നെ വരതിരിക്കില്ലേ.. നി അമ്മാതിരി വാക്കല്ലേ പറഞ്ഞത്.

പ്രിയ : എൻ്റെ പൊന്നോ.. അതിന് ഞാൻ ഒന്നും പറഞ്ഞില്ല ലോ. വീണേച്ചി എന്തൊരു ഭംഗിയാ.. എന്നിട്ടും എന്തിന് അതിന് വിട്ട് എന്നെ സ്നേഹിക്കാൻ വന്നത് എന്നല്ലേ ചോദിച്ചത്.

വിജയൻ : എന്ത് ഭംഗി.. പിന്നെ വയസ്സും ആയില്ലേ..

പ്രിയ : അത് പറയണ്ട.. ചേച്ചിയെ ഇപ്പൊ കണ്ടാലും ഒരു 33,34 അതേ തോന്നിക്കു. പിന്നെ ഭംഗിയുടെ കാര്യം ഞാനും വീണേച്ചിയും അനുമോളും കൂടി അമ്പലത്തിൽ പോവുമ്പോൾ നിരക്കനെ പയ്യന്മാർ വായ നോക്കാൻ നിൽക്കും.. എന്നെയോ നിങ്ങളുടെ മോൾ അനു നെയോ അല്ല… വീണേച്ചിയെ… അത്രക്ക് ഫാൻസ് ഉണ്ട് വീണേച്ചിക്ക് നാട്ടിൽ..

വിജയൻ : ഓ പിന്നെ ഫാൻസ് മാങ്ങ തൊലിയാ.

പ്രിയ : അമ്പലത്തിൽ വെച്ച് പോലും പല ആളുകൾ ചേച്ചിയുടെ ദേഹത്ത് തലോടിയിട്ട് പോവും അറിയാത്ത പോലെ..അത് ഒരു പാവം അയത് കൊണ്ട് സഹിച്ച് നിൽക്കും..
നിങ്ങളുടെ മകൾക്ക് പോലും അമ്മയോട് അസൂയയാണ് ഭംഗിയുടെ കാര്യത്തിൽ.

വിജയൻ : നി അവളെ പുകഴ്ത്തി മറിച്ചത് മതി.. അതുമാത്രമല്ല എനിക്ക് അവളോട് ഇഷ്ട കുറവ് അവൾ അടുത്ത് വരുമ്പോൾ ഒരു വൃത്തികെട്ട മണം എനിക്ക് വരുന്നുണ്ട്.. ചാണകത്തിൻ്റെയും പിന്നെ എന്തൊക്കെയോ.. ഈ അവസ്ഥയിൽ എനിക്ക് എങ്ങനെ അവളോട് പ്രേമം തോന്നും. അറപ്പ്ആണ് തോന്നുന്നത്.. നിനക്ക് അറിയാലോ എനിക്ക് കുറച്ച് വൃത്തി ഒക്കെ ഉള്ള കൂട്ടത്തിൽ ആണ് ഞാൻ. അവള് ആണെങ്കിൽ നേരെ തിരിച്ചും

പ്രിയ : അത് പിന്നെ ഏത് നേരവും ആ തൊടിയിൽ കിടക്കുന്ന തൊഴുത്തിൽ കിടന്ന് പണി എടുക്കുമ്പോൾ പിന്നെ ചാണകം മണക്കാതെ ഇരിക്കുമോ. ചേട്ടൻ പോലും അറച്ചിട്ട് അങ്ങോട്ട് പോവാറിലാലോ.. ആകെ പോവുന്നത് പിന്നെ ആ തങ്കൻ ചേട്ടൻ ആണ്.. അതും പാൽ കറക്കാൻ.. ഈ കാണുന്ന മാടുകളെ എല്ലാം കുളിപ്പിക്കുന്നതും തൊഴുത്ത് വൃത്തിയക്കുന്നതും എല്ലാം ചേച്ചി അല്ലെ.. അപ്പോ പിന്നെ ചേച്ചിയെ അത്തറിൻ്റെ മണം ഉണ്ടാകുമോ..

Leave a Reply

Your email address will not be published. Required fields are marked *