ജീവിത സൗഭാഗ്യം 29 [മീനു]

Posted by

അലൻ: ഈ സമയത്തു അവർ ശില്പ ടെ ഫ്ലാറ്റ് ൽ ആയിരിക്കും, മിക്കവാറും. (ചിരിച്ചു കൊണ്ട്) തത്കാലം പോയി ഇരുന്നു സിനിമ എന്തെങ്കിലും കാണാം. നടന്നു കഴിഞ്ഞാൽ എല്ലാവരും ശ്രദ്ധിക്കും, എൻ്റെ കവച്ചു വച്ചുള്ള നടപ്പ് കണ്ടു.

സിദ്ധു: ഹഹഹ…. അതാ നല്ലത്. കുറച്ചു കഴിയുമ്പോ നോർമൽ ആവും.

അലൻ: ഹാ… കുറഞ്ഞിട്ടുണ്ട് ഇപ്പോ. ആദ്യം നല്ല വേദന ആയിരുന്നു. ഉഫ്….

സിദ്ധു: എങ്കിൽ ശരി ഡാ…

അലൻ: നീ യൂബർ വിളിക്ക്… എന്നിട്ട് ഞാൻ പോവാം.

യൂബർ വന്നു സിദ്ധു നെ കയറ്റി വിട്ടിട്ട് ആണ് അലൻ കയറി പോയത്. അലന് എന്തോ സിദ്ധു നോടും നിമ്മിയോടും ഭയങ്കര ഒരു റെസ്‌പെക്ട് തോന്നി.

സിദ്ധു കാർ ൽ കയറിയപ്പോൾ തന്നെ നിമ്മിയെ വിളിച്ചു.

നിമ്മി: ഹാ…. ഡാ… അവനെ ഡ്രോപ്പ് ചെയ്തോ?

സിദ്ധു: ഹാ…. ഞാൻ യൂബർ ൽ.

നിമ്മി: ഹ്മ്മ്… എങ്ങനുണ്ട് അവനു?

സിദ്ധു: വേദന കുറഞ്ഞിട്ടുണ്ട്.

നിമ്മി: കുറച്ചു കഴിയുമ്പോ മാറിക്കോളും.

സിദ്ധു: ഹ്മ്മ്… അവൻ അത് casual ആയി ആണ് എടുത്തത്.

നിമ്മി: ഹ്മ്മ്… അവൻ അങ്ങനെ അല്ലെ എടുക്കു. അവൻ്റെ ആവശ്യം എന്നെ കിട്ടുക എന്നല്ലേ. അപ്പോൾ അവൻ ഉടക്കി പോവില്ലല്ലോ.

സിദ്ധു: ഹ്മ്മ്… നിന്നെ വളച്ചെടുക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്നോട്.

നിമ്മി: എല്ലാം അറിഞ്ഞിട്ടോ?

സിദ്ധു: ഹ്മ്മ്… എന്നോട് ചോദിച്ചു, സിദ്ധു നു കുഴപ്പം ഇല്ലെങ്കിൽ ഞാൻ അവളെ വളച്ചു കളിക്കും എന്ന്. ഞാൻ പറഞ്ഞു നീ ധൈര്യം ആയി ട്രൈ ചെയ്യടാ എന്ന്.

നിമ്മി: (ഉറക്കെ ചിരിച്ചു കൊണ്ട്) കൊള്ളാല്ലോ…. ജോ ഉണ്ടോ അവൻ്റെ ഫ്ലാറ്റ് ൽ.

Leave a Reply

Your email address will not be published. Required fields are marked *