ദേവീ പരിണാമം [Siddharth]

Posted by

കുറച്ചു നാൾ ആയി അവർ ഇഷ്ടത്തിൽ ആയിരുന്നു. മകൻ വന്ന് ആഗ്രഹം പറഞ്ഞപ്പോൾ ദേവിക്ക് എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല. കല്യാണത്തിന് ശേഷം നേഹക്ക് ഒരു വലിയ പരസ്യ കമ്പനിയിൽ ജോലി കിട്ടിരണ്ടുപേർക്കും ആറക്കം ശമ്പളവും ഉണ്ട്. അവർ രണ്ടുപേരും ബാംഗ്ലൂരിൽ അവരുടെ ജീവിതം തുടങ്ങി.

മാസത്തിൽ ഒരിക്കെ അവർ നാട്ടിൽ വന്ന് ദേവിയെ കാണുമായിരുന്നു.മോനും മരുമോൾക്കും ദേവിയെ ഭയങ്കര കാര്യമാണ്.

ദേവിക്ക് സ്കൂളും നാടുമായി ജീവിച്ചു. ഭർത്താവിന്റെ വിയോഗത്തിന്റെ വിഷമം അവളിൽ നിന്ന് പതിയെ മാറി മാറി വന്നു.എന്നാൽ എവിടെയോ ചെറിയ വിഷമം അവളിൽ ഉണ്ടായിരുന്നു. അത് അവളെ കാണാൻ വരുമ്പോ അശ്വിനും നേഹക്കും മനസിലായിരുന്നു.ചെറുപ്പം മുതലേ അച്ഛനെക്കാളും അശ്വിന് അടുപ്പം അമ്മ ആയിട്ട് ആയിരുന്നു.ദേവി അതുപോലെ ആണ് അവനെ വളർത്തിയത്.

അവന്റെ ആഗ്രഹത്തിന് അവൾക്ക് മറുവാക്ക് പണ്ടേ ഇല്ലായിരുന്നു.മരുമകൾ നേഹക്ക് ദേവിയെ വലിയ കാര്യം ആയിരുന്നു. ദേവിക്കും അവൾ സ്വന്തം മോളെ പോലെ ആയിരുന്നു.

കല്യാണം കഴിഞ്ഞ് 8 മാസത്തിന് ശേഷം നേഹയുടെ കമ്പനിയിൽ നിന്ന് അവൾക്ക് തായ്‌ലൻഡിൽ ഒരു ആഡ് ഷൂട്ട്‌ വന്നു. ഒരു ആഴ്ചത്തെ വർക്ക്‌ ആണ്.എന്നാൽ അവളെ ഒറ്റക്ക് വിടാൻ അശ്വിന് താല്പര്യം ഉണ്ടായിരുന്നില്ല. അത് വേറെ ഒന്നും കൊണ്ട് അല്ല കല്യാണം കഴിഞ്ഞ് അവരുടെ സെക്സ് ലൈഫ് അത്ര മനോഹരം ആയിരുന്നില്ല.

രണ്ടുപേർക്കും തിരക്ക് ആണ്. 9-5 ആണ് അശ്വിന്റെ ജോബ് ടൈം. തിരിച്ചെത്തിയാലും വർക്ക്‌ ആണ്. നേഹക്ക് പലപ്പോഴും ഓവർ ടൈം ജോലി ഉണ്ടാവും. അവൾ ആ പരസ്യ കമ്പനിയിലെ ലീഡ് ഡിസൈനർ ആണ്. സൺഡേയ്സ് മാത്രം ആണ് അവർ ഒരുമിച്ച് സമയം ചിലവിടുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ തായ്‌ലൻഡ് അസ്സയിന്മെന്റ് വരുന്നത്.ഞായറാഴ്ച രാത്രി തങ്ങളുടെ സ്വകാര്യ നിമിഷം ആസ്വദിച്ചു കിടക്കുകയാണ് അശ്വിനും നേഹയും.

Leave a Reply

Your email address will not be published. Required fields are marked *