“Will you marry me ❤️”
“Yes i will ❤️”
അവന് മറുപടിയും നൽകി അവൾ അവന്റെ നെറ്റിയിൽ എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ഒരു ചുംബനവും നൽകി.
അപ്പോൾ ബാക്കി ഉടനെ തരാട്ടോ 🙂
ഒരുപാട് മിസ്റ്റേക്കുകൾ ഉണ്ടെന്ന് അറിയാം സത്യം പറയാമല്ലോ ഇവിടെ കുറച്ചുപേർ എന്റെ കഥ ഇഷ്ടപ്പെടുന്നു എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് എഴുതാൻ തന്നെ തീരുമാനിച്ചത്. കുറെ എല്ലാവരെയും വെയിറ്റ് ചെയ്യിച്ചത് കൊണ്ട് എഴുതിയത്രയും ഭാഗം എഡിറ്റ് പോലും ചെയ്യാതെ പോസ്റ്റ് ചെയ്തതാണ് sorry 🙂
ഇനി എന്തായാലും ഒരുപാട് വൈകിക്കാതെ തന്നെ ബാക്കി ഭാഗങ്ങൾ അയക്കുന്നതാണ്
Weakly one part