പപ്പാ ഇപ്പോഴും പഴയ അവസ്ഥ ആണ് ഒരു ഷോക്ക് അതിൽ നിന്നു വിട്ടു മാറിയില്ല.
അങ്ങനെ മമ്മി കുറെയേറെ കാര്യങ്ങൾ പഠിച്ചു കമ്പനിയെ പറ്റി പക്ഷെ കണക്കുകളുടെ കാര്യത്തിലെ തിരിമറി എന്തോ മമ്മിക് ഉൾകൊള്ളാൻ സാധിക്കുന്നില്ല അതുപോലെ പുതിയ കച്ചവടം കിട്ടുന്നുണ്ട് അതോണ്ട് കുഴപ്പമില്ല.
ഡേവിഡ് മിക്കപ്പോഴും മമ്മിയിടെ ഓഫീസ് മുറിയിൽ ആവും njan കാണുമ്പോഴൊക്കെ രണ്ടു പേരും ചിരിച്ചു കളിച്ചു മിണ്ടുന്നതു കാണാം.
അങ്ങനെ ഇപ്പോ മമ്മി പപ്പയുടെ കാര്യത്തിൽ നോക്കുന്നുണ്ടേലും മമ്മി ഇപ്പോ നല്ല ഹാപ്പി ആയി കണ്ടു ചിരിച്ചും കളിച്ചും അങ്കിൾ ആയി സംസാരിച്ചും കാണുമ്പോൾ എനിക്ക് ഇതായിരുന്നേൽ എന്റെ പപ്പാ എന്ന് തോന്നിട്ടുണ്ട് പലപ്പോഴും എനിക്ക് തരുന്ന സ്വാതന്ത്ര്യവും എന്നെ ഹാപ്പി ചേർത് നിർത്തി കൊണ്ട് മമ്മിയോട് മിണ്ടുന്നതും സ്നേഹം പ്രഖ്ടിപ്പിക്കുമ്പോഴൊക്കെ അങ്ങനെ തോന്നിയിരുന്നു.
ഞാൻ അത്പു റത്തു കാട്ടിയില്ലേലും അങ്കിൾ മമ്മിയെ കെട്ടി ഇരുന്നേൽ എന്ന് ഞാൻ കൊതിച്ചു.
പക്ഷെ എന്റെ പപ്പാ അത് എന്റെ പപ്പക്ക് അത് സഹിക്കില്ല മമ്മി എന്ന് വച്ചാൽ ജീവന ഇപ്പോഴും പക്ഷെ പപ്പയെ കൊണ്ട് ipo മമ്മിയെ ചേർത്ത് നിർത്തി സ്നേഹിക്കാൻ കൊഞ്ചിക്കാൻ ഒന്നും പപ്പയെ കൊണ്ട് കഴിയില്ല കമ്പനിയിലെ പ്രിശ്നങ്ങൾ തീരുന്ന വരെ.
മമ്മി ഇപ്പോ ബ്യൂട്ടി പാർലർ ഒക്കെ പോയി തുടങ്ങി ഭംഗി ഒക്കെ കൂടി മമ്മി ചുരിതാർ ഒക്കെ മാറ്റി സാരി ആക്കി എത്ര പെട്ടെന്ന മമ്മിക് ഇങ്ങനെ മാറ്റം വന്നത് ഞാൻ അതിശയ്ച്ചു പോയി.
മമ്മി ആണേൽ പഴയായതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്. ഇടക്കൊക്കെ മമ്മി അങ്കിൾ പുറത്തു പോകും കമ്പനി ആവശ്യത്തിന് എന്ന് പറഞ്ഞു പോയി വരുമ്പോൾ എനിക്ക് വേണ്ട ബിയർ ചോക്ലറ്റ് കൊണ്ട് വരും.