അവിടെ ചെന്നു. പപ്പാ ഇപ്പോഴും എന്തൊക്കെയോ ആലോചിച്ചു ഇരുക്കുവായിരുന്നു.
മമ്മി പപ്പയെ സമാധാനപ്പെടുത്തി മമ്മി ചെറുതായി കരയുന്നുണ്ടായിരുന്നു.
ഞാനും പപ്പക്ക് ആശ്വാസമേകി അടുത്തിരുന്നു.
പപ്പാ ഡേവിഡ് നെ തിരക്കി.
ഇന്നലെ വന്നിട്ട് പോയി രാവിലെ വരാം എന്ന് പറഞ്ഞു.
പപ്പാ ആകെ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന്ജണ്ട് ഒരാഴ്ച കിടന്നിട്ട് പോകാം എന്ന് dr പറഞ്ഞു.
വലിയ ബില്ല് ഒന്നും ആവില്ല എന്ന് dr പറഞ്ഞു ഞങ്ങൾക്കും അതൊരു ആശ്വാസമായിരുന്നു.
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ഡേവിഡ് വന്നു പപ്പയോടു സംസാരിച്ചു. അന്ന് രാത്രി ഡേവിഡ് എന്നോട് പറഞ്ഞു പൊയ്ക്കോളാൻ ഞാൻ ഇവിടെ നില്കാൻ ഇന്നലെ ഉറങ്ങിയില്ലല്ലോ നീ കാലത്തെ ഓഫിസിൽ പോണം എന്ന് എന്നോട് പറഞ്ഞു.
ഞാൻ അനുസരിച്ചു.
ഞാൻ വൈകിട്ട് വീട്ടിലേക്കു പോയി.
രാത്രി കഴിക്കാൻ പൈസ വേണ്ടേ എന്നറിയാൻ മമ്മിയെ വിളിച്ചു പക്ഷെ എടുത്തില്ല കുറച്ചു കഴിഞ്ഞു മമ്മി തിരികെ വിളിച്ചു. മമ്മി കുളിക്കുവായിരുന്നു എന്ന് പറഞ്ഞു അതാ എടുക്കാഞ്ഞേ എന്ന് പറഞ്ഞു.
മാറാൻ ഡ്രസ്സ് ഇല്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഡേവിഡ് പുറത്തു നിന്നു വാങ്ങി തന്നു കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു.
ഫുഡിന്റെ കാര്യം ചോധിച്ചപോൾ പുറത്തു പോയി കഴിച്ചോളാം എന്ന് പറഞ്ഞു എനിക്കൊരു ആശ്വാസമായി.
സമയം ഒരു 10മണി ആയി പപ്പാ ഇപ്പോ ഉറങ്ങി കാണുമോ എന്നറിയാൻ ഞാൻ മമ്മിയുടെ ഫോണിൽ വിളിച്ചു
മമ്മി : ആാാാ ന്താടാ.. ഹ്
സാം : മമ്മി പപ്പ ഉറങ്ങിയോ
മമ്മി : ഹഹ്ഹആആ… അറിയില്ല ഉറങ്ങിക്കാണും
സാം : മമ്മി ഇപ്പോ എവിടെയാ