________________________
രാവിലെ ……………………………
എട്ടുമണി ആയപ്പോൾ തന്നെ ഉറക്കമെഴുനേറ്റ മനു കുളിയൊക്കെ കഴിഞ്ഞു ഡ്രെസ്സും മാറി കാപ്പിയൊക്കെ കുടിച്ചിട്ട് ഒരു ബുക്കും എടുത്തുകൊണ്ടു പുറത്തേക്കിറങ്ങി..
“”എടാ ………… ഇത്ര വെപ്രാളപ്പെട്ട് എങ്ങോടാണ്.? ഇന്ന് ശനിയാഴ്ച ആയിട്ട് ക്ലാസ്സുണ്ടോ നിനക്ക്.””
“”ക്ലാസ്സൊന്നുമില്ല….
ഈ ബുക്ക് രാഹുലിന്റെയാ അതൊന്നു കൊടുക്കണം പിന്നെ അവന്റെ കൂടെ മൂന്നാലു ഡ്രെസ്സെടുക്കാനായി ഒന്നു പോകണം.””
അമ്മയുടെ ചോദ്യത്തിന് കള്ളം തട്ടിവിട്ടുകൊണ്ടു മനു വണ്ടി സ്റ്റാർട്ട് ചെയ്തു പുറത്തേക്കിറങ്ങി……..
രണ്ടുദിവസം മുന്നേതന്നെ ചേച്ചീ ലൊക്കേഷൻ അയേച്ചു തന്നത് കാര്യമായി.
ഇനി പറഞ്ഞപോലെ കാര്യങ്ങള് കൂടി വർക്ക്ഔട്ട് ആയാൽ ഇന്ന് ഉത്സവം ആയിരിക്കും ആൻസിയുടെ വീട്ടിൽ….
അരമണിക്കൂറോളം വണ്ടി ഓടിച്ചു ചേച്ചി തന്ന ലൊക്കേഷനും നോക്കി എത്തിയത് മണിമാളിക പോലെയൊരു വീടിന്റെ മുന്നിൽ ആയിരുന്നു.
ഗേറ്റിനുള്ളിൽ കിടന്ന വിലകൂടിയ രണ്ടു കാറുകളും വീടിന്റ പ്രൗഢി കൂട്ടി.
“”ചേച്ചി പറഞ്ഞപോലെ ആണെങ്കിൽ ഇതുതന്നെയാണ് വീട്.””
അവൻ മനസ്സിൽ മൊഴിഞ്ഞുകൊണ്ടു ഫോണെടുത്തു ആൻസിയുടെ ഫോണിലേക്ക് കാൾ ചെയ്തു.
“”ആഹ്ഹ ആൻസിചേച്ചീ ………………””
“”എത്തിയോടാ മനു….? “”
“”ഞാൻ പുറത്തുണ്ട് ചേച്ചി… ഇറങ്ങി വരവോ ഇങ്ങോട്.? “”
“”ദേ വരുന്നു……””
ആൻസി പറഞ്ഞിട്ട് കാൾ കട്ട് ചെയ്തു മുന്നിലെ വാതില്തുറന്നു പുറത്തേക്കിറങ്ങി.
ഗേറ്റിന്റെ വിടവിലൂടെ തന്നെ ദിവസവും രാത്രി കൊതിപ്പിച്ചിരുന്ന ആൻസിയുടെ മുഖമൊന്നു കാണാൻ ആർത്തിപിടിച്ചെങ്കിലും അതിനിടയിലൂടെ ശരിക്കുമോന്നു കാണാൻ പറ്റിയില്ലെന്നതാണ് സത്യം.