“എന്തുവാമ്മേ മനുഷ്യനെ ഒറങ്ങാനും സമ്മതികുലേ”… അടി കിട്ടിയ ദേഷ്യം കൊണ്ട് ഞാൻ അമ്മയോട് ചോദിച്ചു…
“സമയം എത്രെ അയിന് മോന്റെ വിചാരം”.. ഞാൻ പറഞ്ഞത് പുള്ളികാരിക്ക് ഒട്ടും പിടിച്ചിട്ട് ഇല്ല..
അപ്പോഴ് അന്ന് ഞാൻ ഫോൺ എടുത്ത് സമയം നോകിയെ.. 8 മണി ആയിട്ട് ഒള്ളു പിന്നെ എന്തിനാ ഈ തള്ള കെടാൻ കയർ പൊട്ടികുനെ…ഞാൻ മനസ്സിൽ ഓർത്തു..!!
“അല്ല അമ്മേ 8 മണി അല്ലെ അയൊള്ളു പിന്നെ എന്തിനാ എത്ര നേരത്തെ വിളിച്ചേ 🤔.. സാധർണേ എന്നെ അമ്മ ജോലിക് ഇറങ്ങുന്നേ ടൈമിൽ അല്ലെ വിളിച്ചിട്ട് പോകുന്നേ ഇന്ന് പറ്റി… അമ്മക്ക് എന്ന് എവിടെങ്കിലും പോകണോ”…!! നിഷ്കളെഗത മുഖത്ത് വരി വിതറി ഞാൻ ചോദിച്ചു അമ്മയോട്!!
“എനിക്ക് എന്ന് എവിടെയും പോകേണ്ട. പിന്നെ ഇന്ന് അല്ലെ എന്റെ പൊന്നുമോൻ കോളേജിൽ ക്ലാസ്സ് തുടങ്ങുന്നേ”…
അപ്പോഴാണ് എനിക്ക് ഓർമ വന്നേ ഇന്ന് ആണ് എനിക്ക് കോളേജിൽ ക്ലാസ്സ് തുടങ്ങുന്നേ എന്ന്….
“അത് ശെരി ഇന്ന് അല്ലെ എനിക്ക് കോളേജിൽ ക്ലാസ്സ് തൊടങ്ങുന്നേ അത് മറന്നുപോയി ഞാൻ”….ഒരു അളിഞ്ഞ ചിരിയോടെ ഞാൻ അമ്മയോട് പറഞ്ഞു…
“അവൻ മലന്നു പോയി.. ഒന്ന് അങ്ങ് ചെവ് തന്നാൽ ഉണ്ടാലോ”.. അടിക്കാൻ വരുന്ന പോലെ കൈ ഉങ്ങി അന്ന് അമ്മ അത് എന്നോട് പറഞ്ഞെ
“ഒന്ന് ഷെമിക്ക് എന്റെ വീണകൊച്ചേ”…. അമ്മയെ ഒന്ന് സോപ് ഇടാൻ വേണ്ടി അങ്ങ് തട്ടിവിട്ടു…
“അഹ് ഷെമിച്ചിരിക്കുന്നു 😏”… ബാഹുബലി സിനിമയിലെ രാജമാധ ശിവകാമിദേവിയെ അമ്മ അത് എന്നോട് പറഞ്ഞെ