“അതെ ഞാൻ എന്നെ പരിച്ചെയപെടുത്തിലെ ഇനി നിങ്ങൾ ഓരോരുത്തർ ആയി വന്ന് സെൽഫ് ഇൻട്രോടുസ് ചെയ്തേ”…ക്ലാസ്സിലെ എല്ലാ കുട്ടികളെയും നോക്കിട്ട് അന്ന് അവൾ പറഞ്ഞു…..
“അഹ് പിന്നെ ഫസ്റ്റ് നമക് boysന്റെ സൈഡിൽ നിന്ന് തൊടങ്ങാം ഓക്കേ “…ബോയ്സിന്റെ സൈഡിൽ നോക്കിക്കൊണ്ടാന്ന് പുള്ളിക്കാരി പറഞ്ഞത് കുട്ടത്തിൽ എന്നെയും ഒന്ന് നോക്കി എന്ന് പറയാം…..അഹ് പിന്നെയും ഊമ്പി നിനക്ക് വെരെ പണി ഇല്ലേ കാലത്തി.. ഞാൻ അവളെ മനസ്സിൽ തെറിയും വിളിച്ച് ഇരിന്നു!!…
അങ്ങനെ ഓരോരുത്തർ ആയി സെൽഫ് ഇൻട്രോഡക്ഷൻ പൊക്കൊണ്ട് ഇരിക്കുവാന്ന്!!!… അഹ് സമയത്ത് ഞാൻ എന്റെ പഴയ ഓർമകളിലേക്ക് പോയി ഞാനും ദേവിക എന്ന “ദേവൂട്ടിയും”ആദ്യം ആയി കണ്ട് മുട്ടിയ ദിവസത്തിലേക്ക് പോയി …..
****************************************
“ഡാ ചെക്കാ എണ്ണികെടാ”ആരോ എന്നെ ഒറക്കത്തിൽ നിന്ന് വിളിക്കുന്ന പോലെ എനിക്ക് തോന്നി……
“ഡാ നിന്നോട് എണ്ണിക്കാൻ അല്ലെ ”
കൊറച്ച് ദേഷ്യത്തോടെ അമ്മ എന്നെ വിളിച്ചേ
“എന്റെ പൊന്ന് തള്ളേ ഞാൻ കൊറച്ച് നേരം കൂടെ കെടന്നോട്ടെ “ഒറക്കത്തിൽ നിന്ന് വിളിച്ചത് ഇഷ്ടപ്പെടാതേ ഞാൻ അമ്മയോട് പറഞ്ഞ്.. എന്നിട്ട് തല വഴിയേ മുണ്ടും പൊതാച് പിന്നെയും കേറി കെടാൻ ഞാൻ….
അപ്പോ തന്നെ കിട്ടി എനിക്ക് ചന്തിക്ക് നല്ല ഒന്നതരാം അടി… അടി കിട്ടിയ പാടെ ഞാൻ ചാടി എണീറ്റ് അമ്മയെ നോക്കി. അപ്പോ അന്ന് അമ്മയുടെ കൈയിൽ ഇരിക്കുന്ന ആയുധതെ ഞാൻ ശ്രദ്ധിക്കുന്നെ.. അത് വേറെ ഒന്നും അല്ല ചട്ടുകം ആയിരുന്നു….