മദനപൊയിക 5 [Kannettan]

Posted by

കുറെ കഴിഞ്ഞിട്ടും രാധികേച്ചിയെ കാണാതായപ്പോൾ ഞാൻ ഫോണെടുത്തൊന്നു വിളിച്ചുനോക്കി, നമ്പർ ബിസിയാണ്, മോഹനേട്ടനായിരിക്കും ലൈനിൽ.

ഞാൻ കാത്തിരുന്നു മുഷിഞ്ഞു.

പെട്ടന്നൊരനക്കം കേട്ട് നോക്കിയപ്പോ വാതിൽ പെട്ടന്ന് തുറന്ന് രാധികേച്ചി അകത്ത് കയറി പെട്ടന്ന് വാതിലടച് കുറ്റിയിട്ടു.

രാധികേച്ചിയെ കണ്ടതും എനിക്കാകെ ഒരു തരിപ്പ് കേറാൻ തുടങ്ങി. ഒരു മുണ്ടുപൊലത്തെ തുണിപുതച്ചാണ് നിൽപ്പ്. ഒരു നിമിഷം ഞാൻ ഒന്ന് ടെന്ഷനായിപ്പോയി, പിന്നെ മനസ്സിലായി ചേച്ചിയുടെ ഡ്രസ്സ് ആരും കാണാതിരിക്കാനാണ് ഇങ്ങനെ പുതച്ചുകൊണ്ട് വന്നതെന്ന്.

എനിക്കാകെ ഒരു കോരിത്തരിപ്പ്!!
രാധികേച്ചിയുടെ മുഖം കണ്ടതും എന്റെ കിളി പാറി, നല്ല പനങ്കുലപോലെ കെട്ടിയ മുടിയിൽ റ പോലെ മുല്ലപ്പൂ വെച്ചിട്ടുണ്ട്, നീളത്തിലുള്ള ചുവന്ന സിന്ദൂരം ചേച്ചിയെ ഒരു മാദകത്തിടംബാക്കുന്നു, നെറ്റിയിലോരു ചന്ദനക്കുറിയും അതിനു താഴെ ചെറിയ കറുത്ത പൊട്ടും, നീളൻ കട്ടിപ്പുരികം ഷാർപ്പാക്കി ഒന്നൂടി പുരികം വരച് കടുപ്പിച്ചിട്ടുണ്ട്, അത് രാധികേച്ചിയെ കൂടുതൽ സുന്ദരിയാക്കുന്നു. കണ്മഷിയിട്ട മാന്പേടക്കണ്ണുകൾ, കടിച്ചു തിന്നാൻ കൊതിയാവും തക്ക വിടർന്ന ചേജ്ജുണ്ടുകൾ, വലിയ രണ്ട് ജിമിക്കികൾ കാതിൽ തൂങ്ങിയാടുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ നല്ല ലക്ഷണമൊത്ത ശാലീന സുന്ദരി!!

രാധികേച്ചിയെന്നെ കണ്ടതും ഒരുകള്ളചിരിയോടെ എന്റെ അടുത്തേക്ക് പയ്യെ നടന്നു വന്നു, ഞാനാ അന്നനട കണ്ടാസ്വദിച് അങ്ങനെ ലയിച്ചിരുന്നുപോയി.

രാധികേച്ചി വന്നെന്റെ അടുത്തായിരുന്നു, ഉഫ്… നല്ല ചെമ്പകത്തിന്റെ മണം! അപ്പോൾ രാധികേച്ചിയെ കണ്ടപ്പോൾ ഒരു ദേവിയെപോലെ തോന്നിയെനിക്ക്!

Leave a Reply

Your email address will not be published. Required fields are marked *