മദനപൊയിക 5 [Kannettan]

Posted by

അയ്യോ.. ഓമനേച്ചി വന്നു കാണുമോ എന്നോർത്ത് ഞാൻ വേഗം ഒന്ന് ഫ്രെഷായി ആലയിലേക്ക് വിട്ടു.
ഞാൻ വേഗം കന്നുകുട്ടികളെയെല്ലാം മാറ്റിക്കെട്ടി, ആലയൊക്കെ വൃത്തിയാക്കി. ഓമനേച്ചിയേ കാത്തിരുന്നു.
കുറേ നേരമായിട്ടും ഓമനേച്ചി വന്നില്ല, എനിക്കാകെ വല്ലാത്ത നിരാശയും സങ്കടവും ആയി, ഇന്നലെയും ചേച്ചിയെ ശരിക്കൊന്ന് കാണാൻ കഴിഞ്ഞില്ല. പിന്നെയും കുറച്ചൂടെ ടൈം കാത്തിരുന്ന ശേഷം ഞാൻ നേരെ കോലായിൽ വന്നിരുന്നു. അപ്പോഴാണ് അമ്മ വന്ന് പറയുന്നത് ഓമനയിക്ക് വയ്യ അതാ വരാത്തതെന്ന്. അത് കേട്ടപ്പോൾ എനിക് സങ്കടവും ടെൻഷനും ആയി. നന്നേ രാവിലെയായത്കൊണ്ട് ഇച്ചിരി കഴിഞ്ഞ് വിളിച്ച് നോക്കാം എന്നുകരുതിയിരുന്നു.

സമയം പോകുന്നെയില്ല… എന്തായിരിക്കും ഓമനേച്ചിക്ക് പറ്റിയത്..ആലോചിച്ചിരുന്നെൻ്റെ ക്ഷമ നശിച്ചു.
ഞാൻ തൻജ്ജത്തിന് ഓമനേച്ചിയുടെ നമ്പർ അമ്മയിൽ നിന്നും വാങ്ങി.ഫോണെടുത്തു ഓമനേച്ചിയേ വിളിച്ചു, ഫോണെടുക്കുന്നില്ല, വീണ്ടും വിളിച്ചു നോ റെസ്‌പോൺസ്. നേരിട്ട് ചെന്ന് അന്വേഷിക്കാം എന്ന് കരുതി ഞാൻ നേരെ ഓമനേച്ചിയുടെ വീട്ടിലേയ്ക്ക് വിട്ടു. വാതിലൊക്കെ അടഞ്ഞ് കിടക്കുകയാണ്, ബെൽ അടിച്ച് കുറേ നേരം കഴിഞ്ഞപ്പോൾ ഓമനേച്ചി പുറത്തേക്ക് വന്നു. ആകെ ക്ഷീണിതയാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി, പൂപോലിരുന്ന മുഖം വാടി തകർന്നിട്ടുണ്ട്.

“എന്ത് പറ്റി ചേച്ചി… അമ്മ പറഞ്ഞു വയ്യെന്ന്” ഞാൻ ടെൻഷനോടെ ചോതിച്ചു.

“ഒന്നില്ലടാ… വയ്യാ അതാ വരഞ്ഞേ..” ചേച്ചി മുടി മാടികെട്ടിക്കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *