അത് കേട്ട് രാധികേച്ചിക്ക് ചിരി വന്നു,
“പോവുന്ന കാര്യം മാത്രം നടക്കൂലാ..!!” അതും പറഞ്ഞ് ചേച്ചി കളിയാക്കി ചിരിച്ചു.
അപ്പോഴേക്കും ചേച്ചിയുടെ വീടിൻ്റെ അടുത്തെത്തി,
“എന്നാല് ഞാൻ പൊട്ടേടാ മുത്തേ..!”
അതും പറഞ്ഞ് ചേച്ചി ചുറ്റിലും നോക്കി, എൻ്റെ തല പിടിച്ച് തിരിച്ച് എൻ്റെ ചുണ്ടിൽ ഡീപായി കിസ്സ് ചെയ്ത് കാറിൽ നിന്നും ഇറങ്ങി. എനിക്കാണേൽ കിളി പാറിയ അവസ്ഥയായിരുന്നു. എന്നിട്ട് പുറകിലുറങ്ങിക്കിടന്ന മിന്നുവിനെയും എടുത്ത് റ്റാറ്റാ പറഞ്ഞ് കൊണ്ട് ഒരു സ്വപനത്തിലെന്ന പോലെ രാധികേച്ചി മറഞ്ഞു.
ഞാൻ അതികം അവിടെനിന്നില്ല, വേഗം വീട്ടിലേക്ക് പോയി. ഒരുപാട് നല്ല ഓർമകൾ സമ്മാനിച്ച നല്ലൊരു ദിവസമായിരുന്നു ഇന്ന്. രാധികേച്ചി പറഞ്ഞത് പോലെ ഞങ്ങളുടേതായ ഒരു ദിവസം എപ്പോഴാണ് വരിക എന്നും ഓർത്ത് വണ്ടിയൊടിച്ച് ഞാൻ വീട്ടിലെത്തി.
അമ്മ കൊലയിൽ തന്നെ കാലും നീട്ടിരുപ്പുണ്ട്, എന്താ വെയ്കിയതെന്ന് ചിതിച്ചപ്പോ എന്തൊക്കെയോ പറഞ്ഞ് ഞാൻ തടി തപ്പി.
എന്നിട്ട് നേരെ റൂമിലേക്ക് പോയി മൂത്രമൊഴിക്കാൻ നോക്കിയപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്, ധാരാളം ശുക്ലം തന്നെ പോയിറ്റുണ്ട്. അതെങ്ങനെ പോവണ്ടിരിക്കും, രാധികേച്ചിയുടെ സ്പർശനം മാത്രം മതി പാലൊഴുകാൻ.
അങ്ങനെ താഴെ വന്ന് സോഫയിൽ ഇരുന്നപ്പോൾ അമ്മ നല്ല കടുപ്പത്തിലൊരു ചായ കൊണ്ടതന്നു, അതും കുടിച്ചുകൊണ്ട് ഞാൻ നിധീഷിനെ വിളിച്ചു, ആദ്യം കുറച്ച് തെറികേട്ടെങ്കിലും പിന്നെ ഞങൾ സ്ഥിരം സംസാരം തുടങ്ങി. ഇന്ന് ടയർഡ് ആയതുകൊണ്ട് നാളെ ടൗണിലേക്കിറങ്ങാം എന്നും പറഞ്ഞ് ഞാൻ സോഫയിൽ തന്നെ ഇരുന്നുറങ്ങിപോയി.