“എന്ത് മൈരെ നോക്കണ” എന്ന് അവൻ ഒരു കോട്ട് വാ ഇടുന്നിടയ്ക്ക് എന്നോട് ചോയിച്ചു.
“നിനക്ക് ഇന്നലെ നടന്ന വല്ലതും ഓർമ്മ ഒണ്ടാ!” ഞാൻ ഒരു ആലോച്ചനയിൽ അവനോട് ചോയിച്ചു.
“”എവിടന്ന്.. നിനക്ക് വല്ലോം ഒർമ്മയുണ്ടാ””.
അവൻ അതെ ചോദ്യം എന്നോട് ചോയിച്ചപ്പോൾ:-
“”എനിക്ക് ഓർമ്മയുണ്ടങ്കിൽ ഞാൻ നിന്നോട് ചോയിക്കോ “”. എന്നായിരുന്നു എന്റെ മറുപടി.
പിന്നെ അതായിരുന്നു നമ്മുടെ ആലോച്ചന. പിന്നെ എന്ത് തെങ്ങാപിണ്ടി ആയിക്കോട്ടെ എന്ന് വിചാരിച്ച് നമ്മൾ നെരെ വീട്ടിലെക്ക് പോവാൻ ഇറങ്ങി.
ഞാൻ പിന്നെ അഭിയെ കോണ്ട് വീട്ടിൽ ആക്കിയിട്ട് നെരെ എന്റെ വീട്ടിലെക്ക് വിട്ടു.
💠💠💠💠
എന്റെ പെര് അർജജുൻ കൃഷ്ണൻ. ഒരു സാധു 21 കാരൻ. ഇപ്പോ Degree 3rd yearമും സസ്പ്പെൻഷൻ ആയിട്ട് സന്തോഷമായി പോകുന്നു. പിന്നെ കോളെജജിൽ അപ്പഴപ്പരായി സീനീയെർസും ആയി കോമ്പ് കോർക്കുന്ന നമ്മളെ പിന്നെ മാലയിട്ട് പൂജിക്കണോ…
പിന്നെ എന്റെ വീട്ടിൽ ആരോക്കെ ഉണ്ട് എന്ന് പറയുവാന്നെൽ :- അച്ഛൻ – രാധാകൃഷ്ണൻ. ചെറിയ രീതിയിൽ ഒരു ബിസ്സിനസ്സും പിന്നെ, സ്വന്തമായിട്ട് രണ്ട് ബസ്സും , മൂന്ന് തടി മില്ലും ഒളള ഒരു മോയലാളി. ആള് ഒരു മോരടനാണെങ്കിലും ഞാൻ ചെയ്ത അലമ്പിനോക്കെ എന്നെ നോക്കി പെടിപ്പിച്ചു എന്ന് അല്ലാതെ വെറെ ഒന്നും പറഞ്ഞിട്ടില്ല !
“- ഒരു പക്ഷെ അച്ഛൻ എന്നെക്കാൾ വലിയ പുള്ളിയായിരുന്നു എന്ന് അച്ഛമ്മ ഇടയ്ക്ക് എന്നോട് പറഞ്ഞത് സത്യമായതു കോണ്ട് ആവാം”-
അമ്മ – സുധ രാഥാകൃഷ്ണൻ , ഒരു പാവം വീട്ടമ്മ. ആ വീട്ടിൽ ഞാൻ ഇപ്പോഴും ജിവിക്കുന്നത് അമ്മയുടെ സപ്പോർട്ട് ഉള്ളത് കോണ്ട് ആണ് …