. നിഷ പറഞ്ഞതു പോലെ തന്നെ വരാന്തയിൽ ലൈറ്റ് ഓഫ് ചെയ്തു വെച്ചിരുന്നു…മുറിയിലാകെ നിശബ്ദത…ചീവിടുകളുടെ ശബ്ദം പുറത്തുനിന്നു അകത്തേക്കു കേൾകാം…ഇടയ്കിടക് ഉള്ള മിന്നലിന്റെ നീല വെളിച്ചം ജനൽ കമ്പികളുടെ ചിത്രം ചുമരിൽ കാണിക്കുന്നു. പുറത്തു പെയ്യുന്ന മഴ പതിയെ ശക്തി പ്രാപിച്ചു….
ഹോസ്റ്റലിൽ നിന്ന് ഇറങ്ങി ഹോസ്പിറ്റലിലേക്ക് പോകുവാൻ നടക്കുന്ന ശോഭ ക്ക് രാധിക യുടെ കാൾ വന്നു…ശോഭ ചേച്ചി ഞാൻ ഡ്യൂട്ടിയിൽ കയറി ക്കോളാം കൊച്ചിന് കുഴ്പ്പമില്ല..എന്ന് ആവൾ പറഞ്ഞു… ഓക്കേ ശരി എന്ന് ഫോൺ കട്ട് ചെയ്തു പിറുപിറുത്തു കൊണ്ട് ശോഭ തിരിച്ചു ഹോസ്റ്റലിലേക്ക് നടന്നു… കോരിച്ചൊരിയുന്ന മഴ യിൽ ശോഭ ഉടുത്ത സാരി എല്ലാം നന്നായി..നനഞ്ഞു ശോഭ യുടെ ശരീരത്തിൽ ഒട്ടിപിടിച്ചു കിടന്നു …
ശോഭ പടി കയറി വരുമ്പോൾ വരാന്തയിലെ ആ കാഴ്ച കണ്ടു ഞട്ടി… നിഷ യും പർദ്ദ അണിഞ്ഞ ഒരു സ്ത്രീ യുമായി കെട്ടിപിടിച്ചു നിൽക്കുന്ന കാഴ്ച…
ഹോസ്റ്റൽ വാർഡൻ സമീറ ആയിരിക്കും എന്ന് ശോഭ ഊഹിച്ചു…
അവരെ കാണാതെ തൂണിന്റെ മറയിൽ ഒളിച്ചു…നിഷ യും പർദ്ദ അണിഞ്ഞ ഒരു സ്ത്രീ യുമായി മുറിയിലേക്ക് കയറി കതകു അടച്ചു കുറ്റിയിട്ടു…
ഉള്ളിൽ എന്തു നടക്കുന്നു എന്ന് അറിയാനുള്ള ആകാംഷ ശോഭക്ക് ഉണ്ടായിരുന്നു… അതുകൊണ്ട് അവൾ ശബ്ദ മുണ്ടാക്കാതെ മുറിയുടെ പുറകിലെ ഓപ്പൺ ടെറസ്സിലേക്ക് പോയി അതിൽ അവരുടെ മുറി യുടെ കൊളുത്ത് വീഴാത്ത ജനലിൽക്കൂടി ഉള്ളി ലേക്ക് നോക്കി…പർദ്ദ അഴിച്ചു മാറ്റിയ മിഥുൻടെ മുഖം കണ്ടു ശോഭ അശ്ചര്യപ്പെട്ടു.. ആവൾ ഉള്ളിൽ പറഞ്ഞു :അമ്പടാ ഇവൻ ആള് കൊള്ളാം…കള്ളൻ…രണ്ടു പേർക്കും എത്രയും ധൈര്യം മോ…ഹോസ്റ്റലിൽ വന്നു ഈ പരിപാടി ചെയ്യാൻ??..