“അത് ഗൗരവമായ കാര്യമാണ്..”
“തമാശ കളിക്കല്ലേ ശ്രീ..”
“നിനക്കന്ന് ഒന്നും നടക്കാഞ്ഞതിന്റെ ദേഷ്യം ആയിരുന്നില്ലെടി അവനോട്..”
“ശ്ഹ്.. അതൊന്നുമല്ല..”
“പിന്നെ..?”
“പോട.. ഞാൻ ഉറങ്ങുവാ..”
“പോവല്ലെടി പൊന്നേ..”
“ങും..വേണ്ട..”
“മെൻസസ് കഴിഞ്ഞിട്ട് പിന്നെ റിതിന്റടുത്ത് പോകാൻ കഴിഞ്ഞില്ലല്ലോ?”
“ഇല്ല..” അവൾ ചുണ്ട് മലർത്തി.
“എത്ര ദിവസമായി..?”
“മെൻസസ് ഡേയ്‌സ് കൂട്ടാതെ അഞ്ച്..”
“ആഹ.. എണ്ണം വരെ ഉണ്ടല്ലോ..”
ശ്.. പറയണ്ടായിരുന്നു.. അവൾ ചമ്മി ചിരിച്ചു.
“നാളെ പോവുന്നുണ്ടോ..?
“എങ്ങനെ പോകാൻ.. അവനുള്ളത് കൊണ്ട് അതും മുടങ്ങി.”
“ഏയ് അതൊക്കെ വഴിയുണ്ടാക്കാം.. അല്ലെങ്കിലും കുറച്ച് ദിവസത്തേക്ക് ഓഫീസിൽ വച്ച് ഒന്നും വേണ്ട..”
“ഉം..”
“അപ്പൊ അടുത്ത പ്ലാൻ നോക്കിയാലോ..?”
“എന്ത്..?”
“ഡൈവ് ഇൻ ടു ദി ഡീപ് സീ…!”