റസിയ കാറിൽ നിന്നറങ്ങി നിയാസിനെ ശാസിക്കുന്ന പോലെ പറഞ്ഞു.
നിയാസ് അവളുടെ അരയിലൂടെ കൈ വച്ചു അവന്റെ ദേഹത്തേക്ക് അമർത്തി.
“പ്രായം കൂടുതൽ ആണെങ്കിലും നീയെന്റെ കാമുകി അല്ലേടി മോളെ…”
“ആഹാ… അപ്പോ ഞാൻ നിന്നെ ഇക്കാന്ന് വിളിക്കണോ? വിടെടാ പഹയാ… ആരെങ്കിലും കാണും…”
“അതൊക്കെ ഇത്താന്റെ ഇഷ്ടം…”
“ഇതാരുടെ വീടാടാ?”
“എന്റെ വീട്”
“ഇത്രയും വലുതോ?”
“വാടകക്കാ ഇത്താ… കൂട്ടുകാരന്റെ വീടാ. യതീംഖാനെന്ന് ഇറങ്ങി വേറെ വീട് തപ്പി നടക്കുമ്പോ അവനും അവന്റെ ഉപ്പയും കൂടെ എന്നെ ഇവിടെ താമസിപ്പിച്ചു.”
റസിയയുടെ കൈ പിടിച്ചു നിയാസ് അകത്തേക്ക് കടന്നു. വിശാലാമായ ഹാളിൽ കേറി റസിയ ചുറ്റും നോക്കി.
“വീട് കൊള്ളാലോ… ഇവിടേക്ക് ആണോ നീ ആ കൊച്ചിനെ വിളിച്ചു കൊണ്ട് വരാൻ പോകുന്നേ?”
“മ്മ്മ്… അതെ… ഇവിടേക്ക് ആദ്യമായി കാൽ വെക്കുന്ന പെണ്ണ് പക്ഷെ എന്റെ റസി മോളാ…”
“അയ്യടാ… സുഖിപ്പിക്കല്ലേ… നിന്റെ ലിസ്റ്റിൽ കൊറേ പെണ്ണുങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. അതിൽ ഒരുത്തി മാത്രമാണ് ഞാൻ എന്നും എനിക്കറിയാം…”
റസിയയുടെ പിന്നിലേക്ക് ചേർന്ന് നിന്ന് കമ്പിയായ കുണ്ണ അവളുടെ പിന്നിലേക്ക് ഉന്തിയ കൊഴുത്ത കുണ്ടിയിലേക്ക് അമർത്തി വച്ചു നിക്കുന്ന നിയാസിന്റെ നെഞ്ചിലേക്ക് അവൾ ചാഞ്ഞു.
“എന്നാലും എനിക്ക് നിന്നെ ഇഷ്ടാടാ ചെക്കാ… എനിക്ക് നീയേ ഉള്ളൂ എന്നൊരു തോന്നലാ ഇപ്പോ…”
“ഇത്തക്ക് ഞാൻ ഉണ്ട്, പിന്നെ എന്റെ പെണ്ണും ഉണ്ട്. പോരെ?”