ഞാൻ സമ്പൂർണ്ണ ധൈര്യം മനസ്സിലെടുത്തിട്ട് പറഞ്ഞു എടീ സാരമില്ല
എന്തായിരുന്നാലും ഒരു വർഷം അല്ലേ കോഴ്സ് അത് കഴിഞ്ഞ് നമുക്ക്
തിരിച്ചു വരാമല്ലോ…
കൂടാതെ ഞാൻ ഇടയ്ക്കിടയ്ക്ക് ബാംഗ്ലൂരിലും വരാം..
നമുക്ക് അവിടെ നിന്ന് അടിച്ചുപൊളിക്കാം…
ഞാൻ അർച്ചനയെ ആശ്വസിപ്പിച്ചു..
അതിനുശേഷം ഞാൻ കാപ്പി കുടിക്കാൻ ഇരുന്ന നേരവും എനിക്ക് കാപ്പി
നേരെ ഇറങ്ങുന്നില്ല…
അന്ന് പദ്മ ദേഷ്യപ്പെട്ടപ്പോഴും ഇങ്ങനെ ആയിരുന്നു…
അർച്ചന പോകുന്നതിന്റെ ഒരു വിഷമം തന്നെയാണ് മനസ്സിൽ…
എന്നാലും ഞാൻ എന്നെ സ്വയം ആശ്വസിപ്പിച്ചു…
ബാംഗ്ലൂർ പോകുമ്പോൾ എനിക്കും ഇടയ്ക്കിടയ്ക്ക് അവിടെ പോയവളെ
കളിക്കാം എന്നൊരു ആശ്വാസം മനസ്സിൽ ഞാൻ ഇട്ടു….
അതിനുശേഷം ഞാൻ ഒരുവിധം കാപ്പി കുടിച്ച് അവിടെ നിന്ന് എണീറ്റു…
അതിനുശേഷം ഫുട്ബോൾ ഒക്കെ ഒന്ന് ഞാൻ കളിക്കാൻ പോയി ഒരു
ഗോൾ അടിച്ചു..
പല കാര്യങ്ങൾ ചെയ്തു ഞാൻ മനസ്സു നേരെയാക്കാൻ നോക്കി…
രാത്രി കിടക്കുന്ന സമയം നേരെ ഉറക്കവും വരുന്നില്ല…
അർച്ചനയുടെ കാര്യം ഓർത്തും അതുപോലെതന്നെ പത്മയുടെ കാര്യം
ഓർത്തും എല്ലാം എനിക്ക് ടെൻഷനായി…
മനസ്സിൽ ഒരു പേടി വന്നു തുടങ്ങി എന്തോ വലിയ കാര്യങ്ങൾ ഇനി
സംഭവിക്കാൻ പോകുന്നു…
വേണ്ട കൂടുതലൊന്നും ചിന്തിക്കേണ്ട ദൈവമേ എന്ന ഓർത്തു
കിടന്നുറങ്ങാം…
അടുത്ത ദിവസം ഞാൻ അർച്ചനയുടെ വീട്ടിൽ ചെന്നു..
വീട്ടിൽ ചെന്നതും പത്മയെ ഞാൻ കണ്ടു…
‘എന്നോട് പത്മ പറഞ്ഞു അർച്ചന നിന്നെ വിളിച്ചിരുന്നല്ലോ മുറിയൊക്കെ
ഒന്ന് ഒതുക്കി വയ്ക്കാനാണ്…