പദ്‌മ എൻ്റെ കാമുകിയുടെ അമ്മ 4 [പച്ച മോതിരം]

Posted by

ആ ഒരു പ്രവർത്തിയിൽ പത്മയ്ക്ക് പൊസസീവ് തോന്നിയോ എന്ന്

എനിക്കൊരു സംശയം…

അപ്പോൾ തന്നെ വർഷ എന്നോട് പറഞ്ഞു നമുക്ക് ഉടനെ തന്നെ കാണാം ഇപ്പോൾ ഞാൻ ഇറങ്ങട്ടെ…

നമ്മൾ മൂന്നുപേരും വർഷ ചേച്ചിയെ യാത്രയാക്കി…

അന്നത്തെ ദിവസം അങ്ങനെ പയ്യ പയ്യെ അണഞ്ഞു….

അടുത്ത ദിവസം ഞാൻ രാവിലെ ഉറക്കം എണീറ്റു..

എടുത്തപ്പോൾ പത്മയുടെ മെസ്സേജും അർച്ചനയുടെ മിസ്കോൾ കണ്ടു….

‘പത്മക മെസ്സേജ് ഇങ്ങനെയായിരുന്നു. നിനക്ക് ഇപ്പോൾ എന്താ കുറച്ച്

അഹങ്കാരം ആണല്ലോ….

‘ഭയങ്കര മസിൽ പിടുത്തം നിനക്കെന്താ പറ്റിയത്…

ഞാൻ റിപ്ലൈ കൊടുത്ത് അയ്യോ ഒന്നുമില്ല ഇന്നലെ വർഷ വരുന്നു എന്ന്

പറഞ്ഞതുകൊണ്ട് ഞാൻ മസിൽ പിടിച്ചതാ…

എന്നിട്ട് ഞാൻ അർച്ചന ഫോൺ വിളിച്ചു…

ഡി എന്തുപറ്റി മിസ്കോൾ വന്നിരുന്നു….

‘എടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്…

‘അച്ഛൻ എന്റെ ഡിപ്ലോമയുടെ അഡ്മിഷൻ ബാംഗ്ലൂരിൽ തന്നെ നോക്കി…

‘ഒരുമാസം മുമ്പേ എനിക്ക് അഡ്മിഷൻ എടുത്തിട്ടുണ്ട്..

‘ഞാനിതൊക്കെ ഇപ്പോഴാ അറിയുന്നത്…

ഞാനിത് കേട്ടപ്പോൾ ഞെട്ടി….

എന്നാൽ നീ എപ്പോൾ ബാംഗ്ലൂരിൽ തിരിക്കുമെന്ന് ഞാൻ ചോദിച്ചു…

‘അർച്ചന അതിനു മറുപടി പറഞ്ഞു എടാ വിക്കി മിക്കവാറും അടുത്താഴ്ച

തന്നെ ഞാൻ അങ്ങോട്ട് പോകും….

ഇത് കേട്ടതും മനസ്സിൽ എന്തോ ഒരു വല്ലായ്മ വന്നു…

ഇത്രയും നാളും അർച്ചന എന്റെ കൂടെ ഉണ്ടല്ലോ എന്നുള്ള ഒരു സന്തോഷം

ഉണ്ടായിരുന്നു മനസ്സിൽ…

പെട്ടെന്ന് അവൾ ദൂരെ പോകുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ നിന്ന് ആരോ

ഒരു ഭാരം കൊണ്ടിട്ട പോലെ….

Leave a Reply

Your email address will not be published. Required fields are marked *