ലാപ്ടോപ്പിൽ ഏതോ ഒരു രജിസ്റ്ററിൽ ടൈപ്പ് ചെയ്തു…
എനിക്ക് കണ്ടിട്ട് തോന്നുന്നു അവരുടെ ഏതോ ഒരു ഓൺലൈൻ സൈറ്റ്
ആണ്…
‘പിന്നെ വർഷ ചേച്ചി പറഞ്ഞു എടാ വിക്കി നീ ഒന്നും കൊണ്ടും
പേടിക്കേണ്ട ഞാൻ അവിടെ എല്ലാ കാര്യത്തിനും ഓൾ റൗണ്ടർ ആയിട്ട്
ഓടിക്കൊണ്ട് നടക്കുന്നുണ്ട്…
‘അതുകൊണ്ട് നിനക്ക് വലിയ പണിയൊന്നും വരത്തില്ല…
‘പക്ഷേ നിന്നെ ശരിക്കും ഏൽപ്പിച്ചിരിക്കുന്ന ജോലി എന്ന് പറഞ്ഞാൽ
‘അവിടുത്തെ പൈസ കറക്റ്റ് നീ മാനേജ് ചെയ്യണം…
‘കാരണം ഒരു വിശ്വസ്തൻ ആയിട്ടുള്ള ഒരാൾക്ക് മാത്രമേ പണം
‘ഇടപാടുകൾ കറക്റ്റ് നോക്കാൻ പറ്റത്തൊള്ളൂ…
‘സത്യനാഥന്റെ വിശ്വസ്തൻ ഇപ്പോൾ നീയാണ്…
‘അതുകൊണ്ട് നീയൊരു കാര്യം മാത്രം നോക്കി ചെയ്താൽ മതി…
‘ബാക്കി ഒരു കാര്യത്തിലും തൽക്കാലം കൈ വെക്കേണ്ട….
ഞാൻ കേട്ടിട്ട് പറഞ്ഞു കുഴപ്പമില്ല ഞാൻ തയ്യാർ തന്നെയാണ് ഒരു ആറ്റം
ബോംബ് എന്റെ തലയിൽ വീണാലും ഞാൻ ഹാൻഡിൽ ചെയ്യും…
‘അത് കേട്ടശേഷം വർഷ ചേച്ചി പറഞ്ഞു ഗുഡ്…
‘പക്ഷേ വിക്കി തിങ്കളാഴ്ച കേറുന്ന കാര്യത്തിൽ നമുക്ക് ചെറിയൊരു പ്രശ്നം
ഉണ്ട്…
‘വിക്കിയുടെ ഓഫീസ് റൂം അവിടെ റെഡിയായിട്ടില്ല..
‘അപ്പോൾ നീ ഓഫീസ് റൂം റെഡിയായിട്ട് അവിടെ കയറിയാൽ മതി…
‘ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ട് അങ്ങോട്ട് നമുക്ക് കയറാം…
ഞാൻ പറഞ്ഞു ഒക്കെ എനിക്ക് കുഴപ്പമില്ല….
‘വർഷ ചേച്ചി എണീറ്റ് എനിക്ക് കൈ തന്നിട്ട് പറഞ്ഞു വെൽക്കം ടു
ബിസിനസ് വിക്കി…
അപ്പോൾ തന്നെ എന്റെ തോളിൽ കൂടി വർഷ ചേച്ചി അടുത്ത കൈ
എടുത്ത് വച്ചു…
അപ്പോൾ തന്നെ ഞാൻ പത്മയുടെ മുഖവും ശ്രദ്ധിച്ചു…