തീരുമാനം ഉടനെ അറിയണം….
‘അവൾ എന്നോട് ഇപ്പോ സംസാരിക്കുന്നില്ല….
‘ഞനെന്ത് ചോദിച്ചാലും അവൾ ഒഴിഞ്ഞു പോകുന്നുണ്ട്…
‘ഞാൻ ഇന്ന് രാവിലെ അബദ്ധവശാൽ അവളോട് സുധിയുടെയും
അജിത്തിന്റെയും കാര്യം ചോദിച്ചു…
ഇത് കേട്ടതും ഞാൻ അപ്പോൾ തന്നെ ചോദിച്ചു എടി നീ എന്താണ്
കാണിച്ചത് മണ്ടത്തരമല്ലേ അത്…
പെട്ടെന്നങ്ങനെയൊക്കെ പറയാൻ പാടുണ്ടോ…
കാര്യം വ്യക്തമായി അറിഞ്ഞിട്ടു വേണ്ടേ ചോദിക്കാൻ…
അർച്ചന പറഞ്ഞു എടാ പറ്റിപ്പോയി എനിക്ക് അതിനെക്കുറിച്ച് ഒരു
തീരുമാനം അറിയാതെ ഒരു സമാധാനമില്ല…
കാര്യം ചോദിച്ച ശേഷം അവൾ പിന്നെ ഒരു അനക്കവുമില്ല ഞാൻ ഫോൺ
വിളിച്ചിട്ട് എടുക്കുന്നതുമില്ല….
ഞാൻ പറഞ്ഞു ശരി നീ സമാധാനപ്പെട് നമുക്ക് ബുദ്ധിപൂർവ്വം കാര്യങ്ങൾ
എല്ലാം നേരെയാക്കാം…
എടുത്തുചാടി ഒന്നും ചെയ്യാൻ നിൽക്കണ്ട….
എന്തായിരുന്നാലും തിങ്കളാഴ്ച ഞാൻ നിന്റെ ബാറിന്റെ മാനേജർ സ്ഥാനം
ഏറ്റെടുക്കും …
അതിനുശേഷം പതുക്കെ നമുക്ക് കാര്യങ്ങൾ ചെയ്യാം അതുവരെ നീ
സമാധാനപ്പെടുക…
അർച്ചന മനസ്സ് എല്ലാ മനസ്സോടെ ശരിയെടാ എന്നാൽ പിന്നെ
അങ്ങനെയാവട്ടെ എന്ന് പറഞ്ഞു….
പത്മ അടുക്കളയിൽ ആണെന്ന് ഞാൻ ഉറപ്പ് വരുത്തിയശേഷം ഞാൻ
അർച്ചന എന്നോട് ചേർത്തുപിടിച്ചു പറഞ്ഞു..
എന്താടി കുരിപ്പേ എത്ര ദിവസമായി നിന്നെ ഒന്ന് ഇങ്ങനെ അടുത്ത് കിട്ടിയിട്ട്….
അർച്ചന പറഞ്ഞു എടാ അമ്മ അപ്പുറത്ത് നിൽപ്പുണ്ട് വേണ്ട ഇത്
ശരിയാവില്ല എന്ന് പറഞ്ഞു എന്നെ തള്ളി മാറ്റാൻ നോക്കി…
പക്ഷേ ഞാൻ വിട്ടില്ല അവളെ അരയ്ക്ക് കുറുകെ ഞെക്കി പിടിച്ചു..