ഞാൻ പത്മയോട് ഒക്കെയും പറഞ്ഞു…
കുറച്ചു കഴിഞ്ഞ് അർച്ചന എന്നെ വിളിച്ചു…..
ഞാൻ ഫോൺ എടുത്തു അപ്പോഴേക്കും എന്നോട് പറഞ്ഞു…
എടാ വിക്കി ഒരു സന്തോഷവാർത്ത ഉണ്ട് എന്നാൽ ഒരു സങ്കടം ആയിട്ടുള്ള
വാർത്തയുണ്ട്…
ഞാൻ ചോദിച്ചു എന്താടി എന്തുപറ്റി…
‘അർച്ചന പറഞ്ഞു എടാ എന്റെ അച്ഛൻ എനിക്ക് വേണ്ടി ഒരു ഡിപ്ലോമ
കോഴ്സ് നോക്കുന്നുണ്ട്…
മിക്കവാറും ഒരു വർഷത്തെ ബിസിനസ് മാനേജ്മെന്റ് ആയിരിക്കും….
ചിലപ്പോൾ ബാംഗ്ലൂർ ആയിരിക്കാം അഡ്മിഷൻ എടുക്കുന്നത്….
പക്ഷേ ഒന്നും ഉറപ്പിച്ചില്ല അഥവാ എന്തെങ്കിലും ഉറപ്പിക്കുന്നുണ്ടെങ്കിൽ
ഞാൻ പറയാം….
‘ഞാൻ ബാംഗ്ലൂർ പോയാൽ നീ എന്റെ കൂടെ വരുമോ..
അപ്പോൾ നിന്റെ ബിസിനസ് നോക്കി നടക്കാൻ പറഞ്ഞത് ഞാൻ
ഉപേക്ഷിക്കേണ്ടി വരത്തില്ല ….
‘അർച്ചന അത് കേട്ടത് അയ്യോ ശരിയാ അച്ഛനെ പിണക്കി ഒന്നും ചെയ്യാൻ
നിൽക്കേണ്ട….
അതിനുശേഷം കുറച്ച് നേരം കമ്പി വർത്താനം ഒക്കെ പറഞ്ഞശേഷം ഫോൺ വച്ചു….
അടുത്തദിവസം ഞാൻ രാവിലെ തന്നെ ഉറക്കം എണീറ്റു ഫ്രഷ് അപ്പായി….
ശേഷം ഒരു 10 മിനിറ്റിനകത്ത് തന്നെ പത്മ ഫോൺ വിളിച്ചു..
‘എടാ നീ ഇന്ന് വരുന്നില്ലേ..
അതെ ഞാൻ വരുന്നുണ്ട്..
‘എന്നാൽ വേഗം വന്നേ…
ഞാൻ അമ്മയോട് പറഞ്ഞു അമ്മ എനിക്ക് അർച്ചനയുടെ വീട്ടിൽ ഒരു
വിരുന്നുണ്ട്…
അമ്മ എന്നോട് ചോദിച്ചു നീയും അവളും ആയിട്ട് എങ്ങനെയാണ്
നന്നായിട്ട് പോകുന്നുണ്ടോ…
അതോ ഒരു ടൈം പാസ് ആണോ നിനക്ക്…
ഞാൻ പറഞ്ഞ അയ്യോ അങ്ങനെയൊന്നുമല്ല ജനുവിനായിട്ട് തന്നെയാ
ഞാൻ അവളെ നോക്കുന്നു…