ജോലിക്കും കേറുന്നത്…
ഞാൻ തിരിച്ചു ഒന്നും പറയാൻ നിന്നില്ല ശരി എനിക്ക് താല്പര്യമുണ്ട് ഞാൻ
വരാം….
‘വെരി ഗുഡ് നിനക്ക് വേണ്ട കാര്യങ്ങൾ എല്ലാം വർഷ ചെയ്തുതരും, നീ
അടുത്ത തിങ്കളാഴ്ച തൊട്ട് തന്നെ ജോയിൻ ചെയ്തോ….
അതിനുശേഷം നമ്മളെല്ലാവരും ഫുഡ് കഴിച്ചു…
സത്യനാഥനും വർഷയും ഉള്ളതുകൊണ്ട് എനിക്ക് കൂടുതൽ പത്മയോട്
സംസാരിക്കാൻ പറ്റിയില്ല….
എന്നാലും ഞാൻ പദ്മയെ നോക്കി ഒരു ചിരി ചിരിച്ചു….
പത്മ തിരിച്ചും എന്നെ നോക്കി ചിരിച്ചു…
അത് കഴിഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോയി…
രാത്രി കിടക്കാൻ സമയം ആയപ്പോൾ പത്മ എന്നെ ഫോൺ വിളിച്ചു….
എടാ ഇന്ന് നടന്ന കാര്യത്തിൽ നിനക്ക് അസൗകര്യം ഉണ്ടോ…
ഞാൻ ഹാപ്പിയാണ് എനിക്ക് അസൗകര്യം ഒന്നുമില്ല അതുമാത്രമല്ല
പെട്ടെന്നൊരു ഡിഗ്രി കഴിഞ്ഞ ഉടനെ ഇതുപോലെ ഒരു പൊസിഷൻ
കിട്ടുന്നത് വളരെ നല്ലതല്ലേ എന്ന് ഞാൻ പറഞ്ഞു…
പത്മ എന്റെ വാക്കുകൾ കേട്ട് ആശ്വസിച്ചു…
ശേഷം ഗുഡ് നൈറ്റ് പറഞ്ഞു നമ്മൾ വച്ചു…
വീണ്ടും ഏതാണ്ട് ദിവസം കഴിഞ്ഞശേഷം ഒരു വെള്ളി ശനി ഞായർ
എത്തി…
വെള്ളി വൈകിട്ട് പത്മ എന്നെ വിളിച്ചിരുന്നു ….
ഫോൺ ഞാൻ എടുത്തു പത്മ എന്നോട് സംസാരിക്കാൻ തുടങ്ങി…
‘എടാ വിക്കി നാളെ നീ വീട്ടിൽ കാണുമോ….
കാണും എന്തേ….
‘എന്നാൽ നീ നാളെ എന്റെ വീട്ടിലേക്ക് വാ ….
ഇവിടെ ബിരിയാണി ഉണ്ട് ….
ഞാൻ പറഞ്ഞു അതെയോ എന്നാൽ ഞാൻ വന്നേക്കാം നാളെ..
അത് കേട്ടതും പത്മയ്ക്ക് മനസ്സിൽ വളരെയധികം സന്തോസമായി…
‘അപ്പോൾ നാളെത്തന്നെ നീ എത്തിക്കോളണം മറക്കരുത്…