ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Posted by

ഞാൻ : ഈ വീഡിയോ ഞാൻ പോസ്റ്റ്‌ ചെയ്യും..! അങ്ങനെ അനുപമയുടെ ജീവിതം രക്ഷപെടട്ടെ..!

 

ദിയ കരയുവാൻ തുടങ്ങി…

 

ദിയ : അങ്ങനെ ഒന്നും ചെയ്യല്ലേ.. ഞാൻ ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ അവനെ നോക്കില്ല… അവനു ഇതു സഹിക്കാൻ പറ്റില്ല.. അവന്റെ ജീവിതം നശിപ്പിക്കല്ലേ…

 

ഞാൻ : ഞങ്ങൾ ഇനി പറയുന്നത് നീ കേൾക്കണം.. ഇല്ലെങ്കിൽ ഇതു നിന്റെ കോളേജിൽ പാട്ടാവും…! മനസ്സിലായോ..?

 

ദിയ : മനസ്സിലായി.. ഇനി നിങ്ങൾ എന്തു പറയുന്നതും ഞാൻ കേൾകാം…

 

ഞാൻ : ഇനി നിനക്ക് അടുത്ത പരീക്ഷ 2 ദിവസം കഴിഞ്ഞല്ലേ…?

 

ദിയ : അതെ….

 

ഞാൻ : അന്ന് രാവിലെ നീ വരുമ്പോൾ നന്ദുവിനെ ഓരോന്നും പറഞ്ഞു അനുപമയുടെ മുമ്പിൽ വെച്ചു അവന്റെ കരണത്ത് അടിക്കണം…

 

ദിയ : ആയ്യോാ… എനിക്ക് പറ്റില്ല.. അവനെ തല്ലാൻ.. അവൻ എന്റെ ജീവന…!

 

ഞാൻ : ചെയ്തില്ലങ്കിൽ… അറിയാലോ..!

 

ദിയ : ആയ്യോാ… ചെയ്യമേ… പ്ലീസ്‌ എന്നെ വെറുതെ വിട്..

 

ഞാൻ : അതിനെ പറ്റി ഞാൻ ആലോചിച്ചു പറയാം… ശരി…

 

അങ്ങനെ ഞങ്ങൾ കാൾ കട്ട്‌ ആക്കി….!

 

ശ്രുതി : എന്തൊക്കെയാടി ഇവിടെ സംഭവിക്കുന്നേ…?

ഞാൻ : ആവോ എന്റെ കിളി പോയി…!

വർഷ : എടി പാവം ഉണ്ടാവും ദിയ…

ശ്രുതി : ഒന്നു പോയെടി… അവൾക്കു മുടിഞ്ഞ വട്ടാണ്…!

 

അപ്പോൾ ആണ് എനിക്ക് വീട്ടിൽ നിന്ന് കാൾ വന്നത്.. അത് എന്റെ ഏട്ടൻ ആയിരുന്നു..

ഞാൻ : ഹലോ ഏട്ടാ… എന്താ വിളിച്ചേ..

ഏട്ടൻ : നിന്റെ എക്സാം കഴിഞ്ഞെങ്കിൽ വീട്ടിൽ വാ… കൊറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്…!

Leave a Reply

Your email address will not be published. Required fields are marked *