ഞാൻ : ഏഹ്ഹ്ഹ്..?
ദിയ : അതെ അന്ന് ഒരു ദിവസം, ഞാൻ കോളേജിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു… അന്നാണ്, നന്ദു അത് കണ്ട് ഓടിവന്നു എന്നെ രക്ഷിച്ചത്.. അവൻ എന്നെ ഒരുപാട് തല്ലി.. അതെല്ലാം ഞാൻ സന്തോഷത്തോടെ ഏറ്റു വാങ്ങി.. അന്ന് ഞാൻ നന്ദുവിനോട് എന്റെ പ്രണയം പറഞ്ഞു…
ഞാൻ : എന്നിട്ട്..?
ദിയ : നന്ദു അന്ന് ഒരുപാട് ആലോചിച്ചു, പിന്നെ അവനു തീരുമാനം എടുക്കാൻ പറ്റാതെ ആയി.. എനിക്ക് അറിയാം അവൻ അനുപമയെ ജീവനും തുല്യമായി സ്നേഹിക്കുന്നു എന്ന്…. അവന്റെ മനസ്സിൽ ഇടം ഇനി ജീവിതകാലം എനിക്ക് കിട്ടില്ല എന്നും ഞാൻ മനസ്സിലാക്കി…
ഞാൻ : അപ്പോൾ നീ അവനു നിന്റെ ശരീരം ഓഫർ ചെയ്തു അല്ലെ…! വേശ്യ സ്ത്രിയെ..!
ദിയ : അങ്ങനെ എന്നെ വിളിക്കല്ലേ… അവനു എന്നെ ഇഷ്ടമാണ് എന്നാൽ.. അവന്റെ മനസ്സിൽ മുഴുവൻ അനുപമയാണ്.. അതു കൊണ്ടാണ് ഞാൻ ഈ തീരുമാനം എടുത്തത്… എന്റെ മനസ്സിൽ അവനെ കൊണ്ട് നടക്കാൻ അനുവാദം ഞാൻ അവനോടു ചോദിച്ചു… അവൻ അതിനു സമ്മതിച്ചില്ല.. അതാണ് ഞാൻ അവനെ വശികരിച്ചത്.
ഞാൻ : നീ എന്തിന് ഇതൊക്കെ ചെയ്തു…? നിനക്ക് വേറെ ആണ്പിള്ളേരെ കിട്ടിയില്ല… ഇനി നീന്നെ കെട്ടുന്നവനു, നീ ഒരു 2ണ്ട് ഹാൻഡ് ആയില്ലേ…!
ദിയ : അങ്ങനെ ഒന്നും പറയല്ലേ… ഞാൻ അതിനു വേണ്ടിയല്ല.. ഞാൻ എന്റെ ജീവനുതുല്യം സ്നേഹിച്ചവനു വേണ്ടി മാത്രം ചെയ്തുപോയതാ…! എനിക്ക് ജീവിച്ചു ഇരിക്കാൻ തന്നെ ഇപ്പൊൾ താല്പര്യമില്ല…!