വർഷയും, ശ്രുതിയും തല ആട്ടി…
ഞാൻ : ഒരു പുതിയ സിം എടുക്കണം, അതിൽ വാട്സ്ആപ്പ് എടുത്തു ഒരു ആണിന്റെ ശബ്ദത്തിൽ ദിയക്ക് മെസ്സേജ് ഇടണം…! എന്നിട്ട് വേണം അവളെ ഫോഴ്സ് ചെയ്തു നമ്മുടെ വരുതിയിൽ വരുത്താൻ..!
ശ്രുതി : സിം നമ്മുക്ക് ഇപ്പൊ പോയി സെറ്റ് ആകാം…
വർഷ : ഞാനും വരാം..
ഞാൻ : എന്ന ഓക്കേ…
ഞങ്ങൾ റെഡി ആയി പോവ്വാൻ നിക്കുമ്പോൾ ജീനയും അലീനയും വരുന്നു…
ജീന : വർഷ, എങ്ങോട്ട് പോവ്വാ..?
വർഷ : ഞങ്ങൾ ഒരു കാര്യം ചെയ്തിട്ട് വരാം.. കോലഞ്ചേരി വരെ പോണം…
ജീന : ഓക്കേ ടി…
ഞങ്ങൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി.. എന്റെ കാർ ഇരിക്കുന്ന ഭാഗത് നടന്നു… ഞാൻ കീ വർഷക്ക് കൊടുത്തു..
ഞാൻ : നീ ഓടിച്ചോ 🤭🤭…
വർഷ എന്നെ നോക്കി അവൾ എന്നെ കെട്ടിപിടിച്ചു…
ശ്രുതി : 😏 മതി കെട്ടിപിടിച്ചു കളിച്ചത്…
ഞാൻ : ഓഒഹ്ഹ് ഒരു അസൂയ 🤭🤭…
വർഷ ശ്രുതിയെയും കെട്ടിപിടിച്ചു…
വർഷ : ഇപ്പൊ ഓക്കേ ആയോ 🤭🤭🤭 ശ്രുതി…
ശ്രുതി : ഓക്കേ 🥰🥰🥰…
ഞങ്ങൾ വേഗം കാറിൽ കേറി, വേഗം കോലഞ്ചേരിയിലേക്ക് വണ്ടി ഓടിച്ചു… അങ്ങനെ സിം കടയിൽ കേറി… ഞങ്ങൾ ഒരു സിം മേടിച്ചു…. അത് ആക്ടിവേറ്റ് ചെയ്യിച്ചു.. ഞങ്ങൾ തിരിച്ചു ഹോസ്റ്റലിൽ കാർ ഓടിച്ചു പോയി…
വർഷ : എടി ദിയ റിസ്ക് അല്ലേ.. ഇതു വേണോ..?
ശ്രുതി : അവൾക്കിട്ട് നല്ല പണി കൊടുക്കണം… അല്ലെങ്കിൽ എന്റെ കലി അടങ്ങില്ല… നമ്മൾക്ക് മുമ്പ് അവൾ അവന്റെ സുഖം അറിഞ്ഞു… അതും അനുവിന്റെ പെർമിഷൻ ഇല്ലാതെ…! ഇതു അവൾ കാണിച്ച വഞ്ചന..!