ഓപ്പൺ റിലേഷൻ 🥰 4 [Farzana]

Posted by

ഞാൻ : ചേച്ചിക്ക് ഡയറക്റ്റ് വിളിച്ചു പറഞ്ഞൂടെ..?

വർഷ : വീട്ടിൽ വിളിച്ചിട്ട് കിട്ടുന്നില്ല…! അതാ എന്നെ വിളിച്ചേ…

 

ഞാൻ : വാടി നമ്മുക്ക് ഇനി ടൈം കളയണ്ട.. എന്റെ ഏട്ടൻ കട്ട സീൻ ആണ്…. മൊത്തം ഗൗരവം ആണ് എപ്പോളും..

വർഷ : അത് ചോദിക്കാൻ വിട്ടു, നിന്റെ ചേട്ടൻ ഇവിടെ തന്നെ അല്ലേ പഠിച്ചേ..?

ഞാൻ : ആടി… പുള്ളി മെക്കാനിക്കൽ ആയിരുന്നു.. ഇപ്പൊ നമ്മുടെ ഫാമിലിയുടെ കമ്പനി നോക്കി നടത്തുന്നു…

ശ്രുതി : എന്റെ ചേട്ടനും, ഇവളുടെ ചേട്ടനും ഒരുമിച്ച പഠിച്ചേ..! 🤭🤭

വർഷ : ആഹാ… 🤭🤭.

ഞാൻ : ശ്രുതിയുടെ ചേട്ടന്റെ കാര്യം പറയണ്ട… ഫുൾ ടൈം ശ്രുതി പഠിച്ചോ.. ശ്രുതി എണീറ്റോ.. ശ്രുതി ഫുഡിയോ.. എന്നു മാത്ര ചോദിക്കാൻ ടൈം ഉള്ളു…

വർഷ : കേറിങ് ബ്രോ 🤣🤣..

ശ്രുതി : കളിയാക്കണ്ട 😏😏. എന്റെ ചേട്ടനു ഓവർ കേറിങ് ആണ്..  🥰🥰

ഞാൻ : എടി വാ ഇറങ്ങണം… ടൈം ആയി…

 

അങ്ങനെ ഞാനും വർഷയും ഇറങ്ങി… കാർ എടുത്തു.. വേഗം പെരുമ്പാവൂർ ഉള്ള എന്റെ വീട്ടിലേക്ക് വണ്ടി എടുത്തു…

 

വർഷ : എടി.. എന്തിനാ ഇപ്പൊ ചേട്ടൻ വിളിച്ചേ..?

ഞാൻ : പോയെ പറ്റു… എന്തിനാ വിളിച്ചേ എന്ന് എനിക്ക് അറിയില്ല…

വർഷ : എന്താ ബഹുമാനം 🤭🤭..

ഞാൻ : അത് ബഹുമാനം കൊണ്ട് ഒന്നും അല്ല… ചേട്ടൻ ആണ് ഇപ്പൊ വീട്ടിലെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത്…

വർഷ : അപ്പൊ അച്ഛൻ..

ഞാൻ : അച്ഛൻ ഇപ്പൊ അത്യാവശ്യ കാര്യങ്ങൾ മാത്രേ ചെയ്യാറുള്ളു… ഇപ്പൊ വിശ്രമജീവിതം നയിക്കുന്നു.. 😌

വർഷ : എന്റെ വീട്ടിൽ അച്ഛൻ ആണ് കാര്യങ്ങൾ ഒക്കെ ചെയ്യുന്നത്…. വേറെ ആർക്കും ഒരു റോൾ ഇല്ല…!

Leave a Reply

Your email address will not be published. Required fields are marked *