ലജ്ജ 2 [മാളു]

Posted by

ഗുണ്ടകളെ പോലെ മറ്റുള്ളോർ ചുറ്റും നിന്ന് വിരട്ടിയപ്പോൾ വാമിക ലേശം കണ്ണീർ വാർത്ത് ഒരു ഒത്തുതീർപ്പ് വ്യവസ്ഥ വച്ചു…,

“മുടി… കളഞ്ഞിട്ട്… ഉടുത്തോളാം…”

സ്വപ്നയ്ക്ക് അതിലേറെ അതിലേറെ മുടി സാരി മാറ്റി കാണിച്ചപ്പോൾ…. നാണക്കേട് മൂലം കണ്ണകൾ ഇറുക്കി അടച്ച വാമിക…

സ്ലീവ് കുറഞ്ഞ ബ്ലൗസ് ധരിച്ചതിന് ആമ്പിള്ളേര് കൂടി പഠിക്കുന്ന ഇടമാണ് എന്ന് ഓർക്കണം എന്ന് സ്നേഹപൂർവം ശാസിച്ച വാമിക…!

തനി മോഡേൺ ആയി തന്റെ മുന്നിൽ പച്ചയ്ക്ക് നിലക്കുമ്പോൾ…. ശാന്തിയല്ല… ആരായാലും അമ്പരന്നത് തന്നെ..

o00000000

വാമിക ശാന്തിയുടെ അരിക് പറ്റി കായൽ കാറ്റേറ്റ് ഒരു ഒഴിഞ്ഞ കോണിൽ ഇരിപ്പുറപ്പിച്ചു

“നിന്റെ ഹസ്സ് എവിടാ ടീ പെണ്ണേ…നിന്നെ കളഞ്ഞേച്ച് പോയത്…?”

വാമികയുടെ പട്ട് പോലെ മിനുത്ത കൈയിൽ തഴുകി ശാന്തി ചോദിച്ചു

” ഇന്ന് സൺഡേ അല്ലേ..? ഇവിടെ ബോറടിച്ച് ഇരിക്കണ്ടല്ലോ.. എന്ന് പറഞ്ഞ് മുങ്ങിയതാ… മിസ്സ് കോൾ അടിച്ചാൽ ഇങ്ങെത്തും”

“മിനുങ്ങുവോ..?”

ശാന്തി ചോദിച്ചു

“പകലെങ്ങുമില്ല… ചിലപ്പോ ടയേർഡ് ആവുമ്പോ… രാത്രീല്… എന്റെ സമ്മതത്തോടെ…”

മുടി ഒതുക്കിക്കൊണ്ട് വാമിക പറഞ്ഞു

” പെണ്ണേ… ഇതെങ്ങനെ നീ ഇത്രയും മാറി…? ഈ സ്ലീവ്ലെസ്സുമൊക്കെ…?”

കിട്ടിയ സമയം പാഴാക്കാതെ വാമികയുടെ കക്ഷത്തിൽ കണ്ണും നട്ട് ശാന്തി കൗതുകത്തോടെ ചോദിച്ചു..

“നീ പറഞ്ഞത് നേരാടാ…. ഹസ്സിന്റെ വീട്ടിൽ ചെന്നപ്പോ… സിസ്റ്റേഴ്സ് രണ്ടും സ്ഥിരം സ്ലീവ് ലെസ്… ഒരാൾ പൂനയിലും മറ്റയാൾ റാഞ്ചിയിലും… അവരുടെ മുന്നിൽ ഞാൻ പഴഞ്ചൻ…! ഹസ്സ് ചോദിച്ചു…” എന്ത് പറയുന്നു..? ഒന്ന് ട്രൈ ചെയ്താലോ…?” എന്ന്
“അയ്യേ… നാണക്കേട്… എനിക്കെങ്ങും വയ്യാ… കക്ഷം കാട്ടി നടക്കാൻ…” ഞാൻ ഉരുണ്ടു..

Leave a Reply

Your email address will not be published. Required fields are marked *