ചേച്ചിയുടെ ശിക്ഷണത്തിൽ [കുക്കു]

Posted by

മാത്രമല്ല എൻ്റെ അവസ്ഥയും ഡിഗ്രി പഠിക്കുന്ന കാലത്ത് പോലും വളരെ ലോലമായിരുന്നു .

ഇരുപത് വയസ് ആയിട്ടു കൂടി ചേച്ചിയുടെ പകുതി ആരോഗ്യം പോലും എനിക്കില്ലായിരുന്നു ആ കാലത്ത് .

ചേച്ചിക്ക് ഹൈറ്റ് 5.9

എനിക്ക് കഷ്ടിച്ച് 5 അടി .

ചേച്ചിക്ക് വെയ്റ്റ് 78 kg

എനിക്ക് കഷ്ടിച്ച് 54 kg

ചേച്ചിയുടെ അന്നത്തെ വയസ് 34

എനിക്ക് – 19 – 20

മുപ്പത്തി നാല് വയസായിട്ടും ചേച്ചി അന്ന് കല്യാണം കഴിക്കാഞ്ഞത് വേറൊന്നും കൊണ്ടല്ല .

ഒരു കല്യാണം ഞാൻ ഒൻപതിൽ പഠിക്കുന്ന സമയം കഴിഞ്ഞതാണ് .

അന്ന് ഞാൻ ചേച്ചി വീട്ടിൽ നിന്ന് പോകുന്നതിൻ്റെ വിഷമം അഭിനയിച്ചു കാണിച്ചു എങ്കിലും ഈ പൂതനയുടെ ശല്യം ഒഴിഞ്ഞ് പോയല്ലോ ഭഗവാനെ … ഇനി എനിക്ക് പേടി കൂടാതെ തല്ല് കൊള്ളാതെ ആണുങ്ങളെ പോലെ സ്വാതന്ത്രമായി ജീവിക്കാമല്ലോ എന്ന ചിന്തയിൽ മനസ് തുറന്ന് സന്തോഷിച്ചിരുന്നു .

എൻ്റെ ലൈഫിൽ ഞാൻ ആകെ പാടെ സന്തോഷം അറിഞ്ഞത് അപ്പു ചേച്ചി വിവാഹം കഴിഞ്ഞ് പോയ ഏതാനും ദിവസങ്ങൾ മാത്രമായിരുന്നു .

കുറെ ഉപദേശങ്ങൾ തന്നിട്ടും എന്നെ ഭീഷണിപ്പെടുത്തി പേടിപ്പിച്ചിട്ടുമായിരുന്നു ചേച്ചി വൈക്കത്തേക്ക് കല്യാണം കഴിഞ്ഞ് പോയത് .

“ഞാൻ ഇല്ല എന്ന് വിചാരിച്ച് നീ തോന്നിവാസം കാണിച്ച് നടന്നന്നെങ്ങാൻ ഞാൻ അറിഞ്ഞാൽ ! ആഹ് ! അറിയാലോ നിനക്ക് അപ്പു ചേച്ചിയെ ”

വിവാഹ ദിവസം തന്നെ സ്വന്തം അനുജനായ ഈ എന്നോട് ഈ വക ഭീഷണി സ്വരം ഉയർത്തിയാണ് ചേച്ചി പോയത് .

ചേച്ചിയുടെ കല്യാണക്കാറ് വീട്ട് പടിക്കൽ നിന്ന് പോയ ആ സെക്കൻ്റ് മുതൽ എൻ്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിൻ്റെ നാളുകൾ വന്നെത്തി .

Leave a Reply

Your email address will not be published. Required fields are marked *