ജോലി എല്ലാം തീർത്തു അവൾ പുറത്ത് വന്നു നിന്നു….രേഷ്മയും കൂടെ ഇറങ്ങി…. അവൾ എപ്പോഴും ബസിൽ തന്നെ ആണ്…..
“എന്നാൽ ഞാൻ ഇറങ്ങട്ടെ ഡീ…. നിനക്ക് പിന്നെ കൊണ്ട് വരാൻ ആളുണ്ടല്ലോ….”
“ഓ… നിനക്ക് തിരക്കുള്ള ബസിൽ അല്ലെ പോകാൻ താല്പര്യം ഉള്ളു….”
“ആ തിരക്കുള്ള ബസിൽ പോയാൽ അല്ലെ കാര്യം ഉള്ളു….”
അപ്പോഴാണ് അപ്പു സ്കൂട്ടിയിൽ വരുന്നത്…. അവൻ അവരുടെ മുന്നിൽ കൊണ്ട് നിർത്തി….
“ആഹാ എന്താ രണ്ട് പേരും കൂടെ ഒരു ചർച്ച….”
അവൻ ഒരു ചിരിയോടെ രേഷ്മയെ നോക്കി പറഞ്ഞു…..
“പെണ്ണുങ്ങൾ തമ്മിൽ പല കാര്യങ്ങൾ പറയാൻ ഉണ്ടാകും… അതൊന്നും തത്കാലം നീ അറിയണ്ട… ”
രേഷ്മയും അതിനു മറുപടി പറഞ്ഞു ഒന്ന് ചിരിച്ചു….
“ആ ആയിക്കോട്ടെ…..രേഷ്മേച്ചി ഒന്ന് തടിച്ചല്ലോ….”
“ആ ഒന്ന് പോടാ ചെക്കാ….രണ്ട് ദിവസം മുമ്പ് അല്ലെ എന്നെ നീ കണ്ടത് അപ്പോഴേക്കും ഞാൻ തടിച്ചി ആയോ….”
“ഹ്മ്മ്മ്…. എന്നാലും ഒന്ന് കൊഴുത്തിട്ടുണ്ട്….”
അതും പറഞ്ഞു രേഷ്മയെ നോക്കി കളിയാക്കി ചിരിച്ചു…. രേഷ്മ അവന്റെ തോളിൽ ഒന്ന് പതിയെ അടിച്ചു….
“ഒന്ന് പോടാ ചെക്കാ അവിടന്ന്…. ഞാൻ പോകുവാ ഇനി ഇവിടെ സംസാരിച്ചു നിന്നാൽ ബസ് മിസ്സ് ആകും….”
അങ്ങനെ രേഷ്മ അവിടെ നിന്നും ഇറങ്ങി നടന്നു…. ആ കുലുങ്ങി ആടുന്ന നിതംബത്തിലേക് അപ്പുവിന്റെ കണ്ണ് ചെറുതായി ഒന്ന് പാളി….. അത് ലക്ഷ്മി കാണുകയും ചെയ്തു….അവന്റെ തലയിൽ ലക്ഷ്മി ഒരു കൊട്ട് കൊടുത്തു….
“എന്താടാ ഇങ്ങനെ നോക്കുന്നെ….”
ലക്ഷ്മി മുഖത്തു കുറച്ചു ഗൗരവം നിറച്ചുകൊണ്ട് അപ്പുവിനോട് പറഞ്ഞു…. അപ്പു ഒന്ന് ചമ്മി ചിരിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി….