“എന്താ ഡീ നീ ഒന്നും മിണ്ടാതെ നടക്കുന്നെ…”
“ആ നീ അത് ചെയ്തത് ഒട്ടും ശരി ആയീല….”
“എന്ത് ശരി ആയീലെന്നു….”
രേഷ്മ ഒരു സംശയത്തോടെ ലക്ഷ്മിയോട് ചോദിച്ചു….
“ഒരുത്തൻ നിന്റെ പിന്നിൽ വന്നു നിന്നും നീ ഒന്നും പ്രതികരിച്ചില്ലല്ലോ…. അവന്റെ മോന്തക്ക് ഒരെണ്ണം കൊടുക്കുകയാ വേണ്ടത്…..”
ലക്ഷ്മി അല്പം ദേഷ്യത്തോടെ ആണ് രേഷ്മയോട് അത് പറഞ്ഞത്….അത് കേട്ടപ്പോൾ രേഷ്മ ഒന്ന് ചിരിച്ചു….
“ഓ അതാണോ… എടീ… നിനക്ക് അറിയില്ലേ എന്റെ കാര്യങ്ങൾ എല്ലാം…എനിക്ക് വീട്ടിൽ നിന്നും ആവശ്യം ആയ സുഖം ഒന്നും കിട്ടുന്നില്ല… പക്ഷെ ഒരു അവിഹിതത്തിന് എനിക്ക് താല്പര്യം ഇല്ല….”
ലക്ഷ്മി അവൾ പറയുന്നത് കേട്ട് കൂടെ നടന്നു…. രേഷ്മ തുടർന്നു…
“എനിക്ക് തരേണ്ട എല്ലാ സ്നേഹവും കെയറിങ്ങും ഫ്രീഡവും ആള് തരുന്നുണ്ട്… പക്ഷെ എനിക്ക് വേണ്ടത് അങ്ങേർക്ക് തരാൻ കഴിയുന്നില്ല അത്കൊണ്ട് ഞാൻ ഇത്പോലെ ഓരോന്ന് ചെയ്ത് എന്റെ വിശപ്പടക്കും..
ലക്ഷ്മിക്കും പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…. രേഷ്മ അവളുടെ കാര്യങ്ങൾ എല്ലാം ഓപ്പൺ ആയീട്ട് തന്നെ ലക്ഷ്മിയോട് പറയാറുണ്ട്….അങ്ങനെ നടന്നു ബാങ്കിൽ എത്തി…. അവർ വർക്ക് തുടങ്ങി….അങ്ങനെ സമയം കടന്നു പോയി….ഇന്നത്തെ ജോലി സമയം കഴിഞ്ഞു…. അപ്പു പ്രാക്ടീസ് കഴിഞ്ഞു എത്തുമ്പോഴേക്കും സമയം കറക്റ്റ് ആണ്….. അവൻ കോളേജ് ടീമിലെ ബെസ്റ്റ് ഡിഫെൻഡർ ആണ്…. സാധാരണ കഥയിൽ നായകൻ ഗോൾ അടിച്ചു കൂട്ടുന്ന ഫോർവേഡ് ആണെങ്കിലും ഇവിടെ അപ്പു ഒരു ഉരുക്ക് കോട്ട തന്നെ ആണ്…..