“ഓ… ഇയ്യാൾ ആണോ….. ഇങ്ങേരു അമ്മയും കൊണ്ട് പോകു അല്ലെ….”
“ആ… ഒലിപ്പീര് കുറച്ചു കൂടുതലാ….”
“അത് ഞാൻ അന്ന് അവിടെ വന്നപ്പോൾ കണ്ടതല്ലേ….”
അപ്പോൾ വാട്സാപ്പിൽ മെസ്സേജ് വന്നു…. അത് ഒരു പിക് ആയിരുന്നു…. അപ്പു അതിൽ ഒന്ന് ക്ലിക്ക് ചെയ്തു…. ഒരു ബനിയനും ട്രൗസറും ഇട്ട് ബെഡിൽ ഇരിക്കുന്ന ഫോട്ടോ…. പെട്ട തലയും കറുത്ത് കുറച്ചു തടിച്ച ശരീരവും… കൂടെ നടുകിലെ പല്ലിന്റെ വിടവ് കാണിച്ചുള്ള ഓഞ്ഞ ചിരിയും….
“അയ്യടാ…. ആളുടെ ഒരു ചിരി കണ്ടില്ലേ…. നടുകിലെ പല്ലിന്റെ വിടവ് കണ്ടില്ലേ…. ഒരു ട്രെയിൻ കേറി പോകുമല്ലോ അതിന്റെ ഇടയിലൂടെ….”
അപ്പു ആ പിക് നോക്കി ഒന്ന് കളിയാക്കി പറഞ്ഞു….
ലക്ഷ്മിയും അത് കേട്ട് ഒന്ന് ചിരിച്ചു…. അപ്പോഴേക്കും അയാളുടെ അടുത്ത മെസ്സേജ് വന്നു….
“ലച്ചു ഒന്നും പറഞ്ഞില്ലല്ലോ….”
ലക്ഷ്മി കുറച്ചു നേരത്തേക്ക് എന്താ ടൈപ്പ് ചെയ്യണ്ടേ എന്ന് കരുതി ടൈപ്പ് ചെയ്യാതെ ഇരുന്നു….
“അമ്മേ…. സൂപ്പർ ആയീട്ടുണ്ടെന്നു അയക്ക്….”
“ഒന്ന് പോടാ…. പിന്നെ അയ്യാൾ ഒലിപ്പീര് തുടങ്ങും…..”
“ഇങ് താ… ഞാൻ അയക്കാം….”
അതും പറഞ്ഞു കൊണ്ട് അപ്പു ലക്ഷ്മിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങിച്ചു….
“സൂപ്പർ ആയീട്ടുണ്ട് സർ…”
അപ്പു തിരിച്ചു അയാൾക്ക് മെസ്സേജ് അയച്ചു….അപ്പോഴേക്കും തിരിച്ചു റിപ്ലൈ വന്നു….
“താങ്ക്സ് ലച്ചു ”
“എത്ര നാളായി ഞാൻ ഒരു ഫോട്ടോ ചോദിക്കുന്നു….”
ആളുടെ റിപ്ലൈ കണ്ടതും അപ്പു അമ്മയെ ഒന്ന് നോക്കി…..